Advertisment

സിസ്റ്റർ ആലിസ് തുളുമ്പൻമാക്കൽ FSMA നിര്യാതയായി: പാലാ മൂഴൂർ തുളുമ്പൻമാക്കൽ കുടും ബാംഗമാണ്

New Update

publive-image

സൂറിച്ച്: സിസ്റ്റർ ആലിസ് തുളുമ്പൻമാക്കൽ FSMA (83) നിര്യാതയായി. ആതുരശുശ്രുഷ രംഗത്ത് രാജസ്ഥാനിൽ പ്രവർത്തിച്ചു വരുകയായിരുന്നു. പാലാ മൂഴൂർ തുളുമ്പൻമാക്കൽ കുടും ബാംഗമാണ്.

സംസ്കാരം പിന്നീട്. സ്വിറ്റ്സർലൻഡിലെ വിൻഡീഷിൽ താമസിക്കുന്ന മോളി ജോർജ്ജ് നടുവത്തേട്ടിന്റെ പിതൃസഹോദരിയാണ് പരേത.

Advertisment