New Update
/sathyam/media/post_attachments/Wp6eBwGePcJHtEUyWeEM.jpg)
കൽപ്പറ്റ: കമ്പളക്കാട് നിന്നും കൽപറ്റയിലേക്ക് പോയ പൾസർ 220 ബൈക്കും കൽപ്പറ്റയിൽ നിന്നും വന്ന ജീപ്പും കൂട്ടിയിടിച്ചു ബൈക്കിനു തീ പിടിച്ചു. യാത്രക്കാർക്ക് ആര്‍ക്കും തന്നെ പരിക്കില്ല. ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം. മറ്റു യാത്രക്കാരും, ഫയർ ഫോഴ്സും ചേർന്നു തീ അണച്ചതിന്നാൽ വൻ ദുരന്തം ഒഴിവായി. ബൈക്കിന്റെ പെട്രോൾ ടാങ്ക് ലീക്ക് ആയ കാരണത്താൽ ആണ് തീ പിടിച്ചത് എന്ന് പ്രാഥമിക വിവരം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us