ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും: ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രമേയുണ്ടാകൂ: ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 31, 2021

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രമേയുണ്ടാകൂ. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം.

ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

×