കുട്ടിയും മാതാപിതാക്കളും തമ്മിൽ എന്തും തുറന്നുപറയുന്ന ബന്ധം വേണം. എന്തു സംഭവിച്ചാലും അത് തുറന്നു പറഞ്ഞാൽ മാനസിക പിന്തുണ വീട്ടിൽ നിന്ന് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾക്ക് കഴിഞ്ഞാൽ വലിയൊരു അളവ് കുട്ടികൾ ലഹരി വഴികളിൽ ചെന്ന് ചാടുന്നത് തടയാനാകും. രാസലഹരികൾ: മാതാപിതാക്കൾ ചെയ്യേണ്ടത് - അഡ്വ. ചാർളി പോൾ
കൃഷിക്ക് വേണ്ടിയുള്ള വെള്ളം മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ചുകൂടാ. കൃഷിയേക്കാള്‍ വലുതാണോ മദ്യനിര്‍മ്മാണം ? കോള കമ്പനിയെ സമരംചെയ്ത് ഓടിച്ചിടത്ത് ജലമൂറ്റാന്‍ മറ്റൊരു കമ്പനിയെ കൊണ്ടുവരുന്നതിലെ യുക്തി എന്താണ് ? മദ്യനയമാറ്റം: നാടിനെതിരാകുമ്പോള്‍ തിരുത്തണം - അഡ്വ. ചാര്‍ളി പോള്‍
വളര്‍ത്താനും തളര്‍ത്താനും മാത്രമല്ല കൊല്ലാനും നാവിന് കഴിയും. സ്ഥലംമാറിപ്പോകുന്ന ഉദ്യോഗസ്ഥനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങിനെയാണ് പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നൊരു വ്യക്തി അനുചിത പ്രവൃത്തിയിലൂടെ കളങ്കിതമാക്കിയത്; കാലന് നാവ് അഥവാ കൊല്ലുന്ന നാവ് - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
അടിയും മറ്റ് ശാരീരിക-മാനസിക ശിക്ഷകളും കുട്ടികളുടെ തലച്ചോറിന്റെ വികാസ പ്രക്രിയയെ ദോഷകരമായി ബാധിക്കും. ഇവയെല്ലാം മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. മുറിവുകള്‍ സമ്മാനിച്ചവരെ കുട്ടികള്‍ വെറുക്കും. അവരില്‍ നിന്നകലും; അടിക്കരുത് കുട്ടികളെ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
സെപ്റ്റംബര്‍ 5 അധ്യാപകദിനം; അധ്യാപനത്തിലെ വഴിത്തിരുവുകള്‍ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു