Powered by :
3300 ജിബി ഉപയോഗിക്കും വരെ 60 എംബിപിഎസ് എന്ന മികച്ച വേഗം ബിഎസ്എന്‍എല്‍ ഫൈബര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന് ശേഷം 4 എംബിപിഎസ് ആയിരിക്കും വേഗം. ഇപ്പോള്‍ ഭാരത് ഫൈബര്‍ കണക്ഷന് എടുത്താല്‍ ആദ്യ മാസം സര്‍വീസ് സൗജന്യവുമായിരിക്കും.
Share this article
If you liked this article share it with your friends.they will thank you later