ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് അടുത്തിട്ടും പാഠം പഠിക്കാതെ കെപിസിസി പ്രസിഡന്റ് ! തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടിയായ മുല്ലപ്പള്ളിയുടെ നാവ് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വെല്ലുവിളി. ഉമ്മന്‍ചാണ്ടിയുടെ നേമത്തെ സ്ഥാനാര്‍ത്ഥിത്വ വിവാദം കെപിസിസി പ്രസിഡന്റിന്റെയും ഐ ഗ്രൂപ്പിന്റെയും ഗൂഢാലോചനയെന്നു സംശയിച്ച് എ ഗ്രൂപ്പ്. മുല്ലപ്പള്ളിക്ക് പിന്നില്‍ ഐ ഗ്രൂപ്പിലെ ശക്തന്‍ ? ഐ ഗ്രൂപ്പിന്റെയും മുല്ലപ്പള്ളിയുടെയും നീക്കം മുമ്പേ കണ്ട് ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ത്ഥിത്വ വിവാദത്തിന് പിന്നാലെ വിവാദത്തിന് തിരികൊളുത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഉമ്മന്‍ചാണ്ടിയുംunused
തെരഞ്ഞെടുപ്പ് അടുത്തിട്ടും പാഠം പഠിക്കാതെ കെപിസിസി പ്രസിഡന്റ് ! തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടിയായ മുല്ലപ്പള്ളിയുടെ നാവ് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വെല്ലുവിളി. ഉമ്മന്‍ചാണ്ടിയുടെ നേമത്തെ സ്ഥാനാര്‍ത്ഥിത്വ വിവാദം കെപിസിസി പ്രസിഡന്റിന്റെയും ഐ ഗ്രൂപ്പിന്റെയും ഗൂഢാലോചനയെന്നു സംശയിച്ച് എ ഗ്രൂപ്പ്. മുല്ലപ്പള്ളിക്ക് പിന്നില്‍ ഐ ഗ്രൂപ്പിലെ ശക്തന്‍ ? ഐ ഗ്രൂപ്പിന്റെയും മുല്ലപ്പള്ളിയുടെയും നീക്കം മുമ്പേ കണ്ട് ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ത്ഥിത്വ വിവാദത്തിന് പിന്നാലെ വിവാദത്തിന് തിരികൊളുത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഉമ്മന്‍ചാണ്ടിയും