വോട്ടെടുപ്പ് കഴിഞ്ഞു; ആലപ്പുഴയിൽ സിപിഎം - സിപിഐ പോര് തുടങ്ങി. രാമങ്കരിയിലെ സിപിഐ പഞ്ചായത്ത് പ്രസിഡൻറിനെ പുറത്താക്കാൻ യുഡിഎഫുമായി ചേർന്ന് ആവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ആർ.രാജേന്ദ്രകുമാറിനെ നീക്കുക ലക്ഷ്യം. പാർട്ടിക്കെതിരായ നീക്കം വോട്ടെടുപ്പിനെ ബാധിച്ചോയെന്ന ആശങ്കയിൽ സിപിഐ നേതൃത്വം. നേതൃത്വം അറിയാതെയാണ് അവിശ്വാസ പ്രമേയ നീക്കമെന്ന് കൈകഴുകി സിപിഎം ജില്ലാ നേതൃത്വം
ഫലം വരുന്നതിന് മുൻപേ ബി.ജെ.പി നേതൃത്വത്തിനെതിരെ ആദ്യ വെടിപൊട്ടിച്ച് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ; ആത്മാർത്ഥമായി പ്രവർത്തിച്ചവർക്ക് നന്ദി, ബാക്കി കാര്യങ്ങൾ ഫലം വന്ന ശേഷം പറയാമെന്ന് ശോഭ ! പ്രതികരണം ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ അവലോകന യോഗത്തിൽ; ആലപ്പുഴയിലെ പ്രവർത്തനത്തിൽ വി. മുരളീധരൻ വിശ്വസ്തർ വഴി അനാവശ്യ ഇടപെടൽ നടത്തിയെന്നും യോഗത്തിൽ ആരോപണം; അനാവശ്യ ഇടപെടൽ തടയാൻ ചുമതലക്കാർക്ക് കഴിഞ്ഞില്ലെന്നും വിമർശനം
യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതികൾ പിടിയിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/SAb74ndlroVQykiyjOLi.jpg)
/sathyam/media/media_files/9HLWUPwDfsskAZUnO8yh.jpg)
/sathyam/media/media_files/qerZK4NMDrrnIYNSDdPP.jpg)
/sathyam/media/media_files/Pt0NmZ30CmWa67ZrF4AO.jpg)
/sathyam/media/media_files/trfB2pehLrLmWvB7lu70.jpg)
/sathyam/media/media_files/kTZUuvrfLQM3Dry0DQ3l.jpg)
/sathyam/media/media_files/Jjm3VXccIlVot0sl5XlC.jpeg)
/sathyam/media/media_files/iKf9cS1tMK0ngjT5uQUa.jpg)
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
/sathyam/media/media_files/ZQ1rhKi5hsHsCLm08TYj.jpg)