കോട്ടയത്ത് കെഎസ്യു പ്രവർത്തകനും സുഹൃത്തിനും മർദ്ദനം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
കാര്‍ഷികവൃത്തി കേവലം ഒരു തൊഴിലായി സ്വീകരിച്ചവരല്ല കര്‍ഷകര്‍, പകരം അതൊരു ദൈവ വിളിയായി സ്വീകരിച്ചവരാണെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍. കൃഷിഭൂമിയാകുന്ന ബലിവേദിയില്‍ കര്‍ഷക ജീവിതമാകുന്ന ജീവിതബലി അര്‍പ്പിച്ചു ശരീരവും രക്തവും ലോകത്തിനു മുഴുവന്‍ ഭക്ഷണവും പാനീയവുമായി നല്കയവരാണു കര്‍ഷകരെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍
മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ സഭകളുടെ ഭാഗത്തുനിന്നും സമ്മര്ദങ്ങളുണ്ടായെന്ന വിവാദങ്ങള്‍ക്ക് പിന്നാലെ സഭാ വേദിയില്‍ ജോസ് കെ മാണിക്ക് വന്‍ സ്വീകരണം. രണ്ട് ആര്‍ച്ച് ബിഷപ്പുമാര്‍ ഉള്‍പ്പെടെ നാലു ബിഷപ്പുമാര്‍ പങ്കെടുത്ത ഇന്‍ഫാം ചടങ്ങില്‍ ഉദ്ഘാടകനായി ജോസ് കെ മാണി. മുന്നണിമാറ്റ വിവാദങ്ങള്‍ക്കു ശേഷം സഭയുടെ വേദിയില്‍ കേരളാ കോൺഗ്രസ് (എം) ചെയർമാന് ലഭിച്ച സ്വീകാര്യത ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകര്‍
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര മൈതാനത്ത് പില്‍ഗ്രീം ഷെല്‍റ്റര്‍ സ്ഥാപിക്കാനെന്ന പേരില്‍ സ്ഥിര നിര്‍മിതി നടത്താനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍. സ്ഥിര നിര്‍മിതി ഉത്സവ ചങ്ങുകള്‍ക്കും ഭക്തര്‍ക്കും വളരെയേറെ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണെന്നു പരാതി. ഉത്സവത്തിനു മുന്‍പായി സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം
അവര്‍ വരട്ടെ, അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്നു തീരുമാനിക്കും. എസ്എന്‍ഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യു ജി. സുകുമാരന്‍ നായര്‍. ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം.! സതീശന് വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞു പെരുപ്പിക്കുന്നതാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/02/azSfaJBJY1ArQSkZB1lB.jpg)
/sathyam/media/media_files/2026/01/22/untitled-2026-01-22-08-49-25.jpg)
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
/sathyam/media/media_files/2026/01/20/thomas-mattamundayil-infam-meeting-2026-01-20-19-57-05.jpg)
/sathyam/media/media_files/2026/01/21/jose-k-mani-2-2026-01-21-20-36-10.jpg)
/sathyam/media/media_files/2026/01/21/1000438893-2026-01-21-20-15-56.jpg)
/sathyam/media/media_files/2026/01/21/theruv-naya-2026-01-21-18-20-15.jpg)
/sathyam/media/media_files/2026/01/21/ettumanur-pilgrim-center-2026-01-21-18-12-30.jpg)
/sathyam/media/media_files/2025/09/30/g-sukumaran-nair-nss-2025-09-30-15-31-23.jpg)
/sathyam/media/media_files/2026/01/21/thushar-vellapalli-2026-01-21-17-47-59.jpg)