ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അനന്തു അജിയുടെ ആത്മഹത്യയിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധം വ്യാപകമാകുന്നു. അനന്തു അജിയുടെ മരണത്തിന് കാരണക്കാരൻ എന്ന് പറയപ്പെടുന്ന നിധീഷ് മുരളീധരന്റെ സ്ഥാപനം ഡി.വൈഎഫ്ഐ പ്രവർത്തകർ തല്ലിതകർത്തു. അനന്തു അജിയുടെ 'മരണമൊഴി' എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ പുറത്ത്
            
                ശബരിമല സ്വര്‍ണക്കൊള്ള. കൊള്ളക്കാരെ എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നതെന്ന് ചെന്നിത്തല
            
                വയനാട്ടിൽ സർക്കാരിൻ്റെ വീട് പൂർത്തിയാകുന്നതിനു മുൻപ് തന്നെ യൂത്ത് കോൺഗ്രസിൻ്റെ വീടുകൾ കൈമാറുമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ. ജനീഷ്. വയനാട്ടിൽ വീട് പ്രഖ്യാപിച്ചത് കൂട്ടായ തീരുമാനത്തിലൂടെ. അതു പൂർത്തിയാക്കുക തന്നെ ചെയ്യും. അതിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും ജനീഷ്
            
                ചാണ്ടി ഉമ്മൻ വെളിപ്പെടുത്തിയത്  ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ നടന്ന സംഭവങ്ങൾ. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയാണ്  ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽത്തന്നെ ചാണ്ടി ഉമ്മനെ സ്ഥാനഭ്രഷ്ടനാക്കിയത്. ഉമ്മൻചാണ്ടിയുടെ ചരമദിനത്തോടനുബന്ധിച്ച് വൃക്ക രോഗികൾക്ക് സഹായം നൽകുന്ന പരിപാടികൾ പുതുപ്പള്ളിയിൽ ഔട്ട് റീച്ച് സെൽ ആസൂത്രണം ചെയ്തിരുന്നു. ആ പരിപാടി നടത്താൻ പാടില്ലെന്നും ദേശീയ നേതൃത്വം ചാണ്ടി ഉമ്മന്‍ നിർദേശം നൽകി. ഇതോടെ പരിപാടി ഉപേക്ഷിച്ചു
            
                തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ  സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ എം.എൽ.എ. അന്ന് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല. പക്ഷേ തനിക്ക് പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്റെ  ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്റെ  സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/16/untitled-2025-10-16-15-36-05.jpg)
/sathyam/media/media_files/2025/10/16/untitled-2025-10-16-15-09-18.jpg)
/sathyam/media/media_files/2025/10/16/images-1280-x-960-px365-2025-10-16-13-28-45.jpg)
/sathyam/media/media_files/ZoHeeNzOJdVnyIlwFxvT.jpg)
/sathyam/media/media_files/2025/10/16/images-1280-x-960-px363-2025-10-16-11-10-47.jpg)
/sathyam/media/media_files/2025/10/16/images-1280-x-960-px360-2025-10-16-10-13-49.jpg)
/sathyam/media/media_files/2024/12/12/KHWj8dz70DS6AFJu7edj.jpg)
/sathyam/media/media_files/2025/10/16/images-1280-x-960-px358-2025-10-16-09-24-00.jpg)
/sathyam/media/media_files/2025/10/15/anandhu-aji-2025-10-15-19-58-41.jpg)
/sathyam/media/media_files/2025/10/15/maranaga-2025-10-15-19-01-02.jpg)