മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പിന്നാലെ കമന്റുകളില്‍ സര്‍ക്കാരിന് ട്രോള്‍ പൂരം.. ഗോള്‍ഡ് ഡിഗ്ഗര്‍, കെ ബ്രാന്‍ഡി എന്നിങ്ങനെ പരിഹാസ പേരുകള്‍ പറഞ്ഞു സോഷ്യല്‍ മീഡിയ. നിള, പാമ്പ്, കേരളാ മങ്ക് എന്നിങ്ങനെയുള്ള പേരുകള്‍ നിര്‍ദേശിച്ചു മദ്യപാനികളും. പേരിടുന്നതു കരുതും പോലെ അത്ര നിസാര കാര്യമല്ല
കേരളത്തിലെ എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും 48 മണിക്കൂര്‍ ഡേ & നൈറ്റ് സെയിലനു തുടക്കം. ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ മുതല്‍ അത്യാധുനിക ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ വൻ ഓഫറുകളില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരം. ഹോം കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് ആകര്‍ഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും. സാമ്പത്തിക ബാധ്യതകളില്ലാതെ ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 0 രൂപ ഡൗണ്‍പേയ്മെന്റും 0% പലിശ രഹിത ഇഎംഐ സ്കീമുകളും
എരുമേലി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ അംഗം അമ്പിളി സജീവൻ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ സാറാമ്മ എബ്രഹാമിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു ചുമതല നൽകാൻ വിസമ്മതിച്ചെന്ന പരാതിയുമായി യുഡിഎഫ്. വരണാധികാരി, കലക്ടർ എന്നിവർക്കു പരാതി നൽകി. ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിൽ നിന്നു സംവരണ വിഭാഗക്കാർ ഇല്ലാതെ വന്നതോടെ എൽഡിഎഫ് അംഗം പ്രസിഡൻ്റാവുകയായിരുന്നു
എന്താണ് ബാറുകളില്‍ വില്‍ക്കുന്ന സെക്കന്റ്സ് വ്യാജ മദ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്നു കടത്തികൊണ്ടു വരുന്ന മദ്യവും ബിവറേജസ് കോര്പ്പറേഷന് വഴി വാങ്ങുന്ന മദ്യവും സ്പിരിറ്റും കലര്‍ത്തി ഒരു സങ്കര മദ്യം രൂപപ്പെടുത്തി വില്‍ക്കും. ബാറുകള്‍ ഇതു തുടങ്ങിയിട്ട് കുറേ കാലമായി. വിവരം ലഭിച്ചാലും ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കും
മുൻ എംഎൽഎയും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി.എം മാത്യു നിര്യാതനായി
കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യു അന്തരിച്ചു. മരണം ഇന്ന് പുലർച്ച പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/13/congress-bjp-cpm-flag-2025-12-13-18-17-25.jpg)
/sathyam/media/media_files/2025/12/30/no-lebeled-liquor-bottles-2025-12-30-20-28-16.jpg)
/sathyam/media/media_files/2025/12/30/v-sivankutty-2025-12-30-20-06-33.jpg)
/sathyam/media/media_files/jSvbChHetdVT4knrOCMN.jpg)
/sathyam/media/media_files/2025/12/30/ambilysajeevanerumelypanchayath-1766987166529-4c3ad9c3-8010-4721-b4b7-e45c78c7f100-900x506-2025-12-30-14-53-27.webp)
/sathyam/media/media_files/2025/12/30/alcohol-spirit-liquor-shutterstock-2025-12-30-14-15-33.webp)
/sathyam/media/media_files/2025/12/30/obit-pm-mathew-2025-12-30-13-28-19.jpg)
/sathyam/media/media_files/2025/12/30/604747484_1419078833130634_8965579383828725798_n-2025-12-30-07-44-29.jpg)
/sathyam/media/media_files/2025/12/29/fire-2025-12-29-22-52-10.jpg)
/sathyam/media/media_files/2025/12/29/corp-insu-2025-12-29-18-35-36.jpg)