തന്റെ വെളുത്ത വസ്ത്രങ്ങളിൽ അഴുക്കാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അയാൾ ആ മണ്ണിലിരിക്കുന്നത്. അയാൾക്ക് മാത്രമായിട്ടൊരു പ്ളേറ്റ് അവർ കൊടുത്തതാണ്, വേണ്ടെന്നു പറഞ്ഞു. പകരം ആ വാഴയിലയിൽ നിന്ന് തൊഴിലാളി സ്ത്രീകളോടൊപ്പം പങ്കിട്ട് കഴിക്കാനാണദ്ദേഹം ഇഷ്ടപ്പെട്ടത്. ഇതുപോലുള്ള മണ്ണിനോട് ചേർന്ന് നിൽക്കുന്ന പച്ച മനുഷ്യരുള്ളിടത്തോളം കാലം കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം ഇവിടെ തന്നെയുണ്ടാകും. കെ.സി വേണുഗോപാലിനെ പ്രശംസിച്ച് വൈറൽ പോസ്റ്റ്
ട്രെയിനു നേരെ കല്ലെറിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. പിന്നിൽ കുട്ടികളും യുവാക്കളും ഉൾപ്പടെയുള്ളവർ. ട്രെയിനിന് നേരെ കല്ലെറിയുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പ്രായം അതിന് ഒരു ഒഴിവുകഴിവല്ലെന്ന മുന്നറിയിപ്പുമായി റെയിൽവേ. കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കളും രക്ഷിതാക്കളും ഉത്തരവാദികളായിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/bXjh1CLth9e3So0VCPTn.jpg)
/sathyam/media/media_files/2025/12/23/1001502840-2025-12-23-13-36-28.jpg)
/sathyam/media/media_files/2025/12/23/1001502787-2025-12-23-13-13-14.jpg)
/sathyam/media/media_files/2025/12/23/1001502586-2025-12-23-11-39-01.jpg)
/sathyam/media/media_files/2025/12/23/1001502474-2025-12-23-10-44-15.jpg)
/sathyam/media/media_files/2025/09/09/milk-price-2025-09-09-15-17-51.jpg)
/sathyam/media/media_files/2025/12/23/1001502268-2025-12-23-09-22-37.jpg)
/sathyam/media/media_files/2025/12/22/india-new-zealand-trade-agreement-2025-12-22-20-15-31.jpg)
/sathyam/media/media_files/2025/12/22/through-stone-on-train-is-a-serious-crime-2025-12-22-20-03-16.jpg)
/sathyam/media/media_files/2025/12/22/pj-joseph-2-2025-12-22-18-13-57.jpg)