തനിക്കെതിരായ എല്ലാ വിമര്‍ശനങ്ങളെയും തള്ളുന്നു, ആവശ്യമില്ലാത്ത വിമര്‍ശകരോട് പോടാ പുല്ലേ എന്ന് പറയുമെന്നു വെള്ളാപ്പള്ളി നടേശന്. തന്നെ പല ഘട്ടത്തില്‍ പലരും കൊല്ലാന്‍ ശ്രമിച്ചെന്നും പക്ഷെ കൊല്ലാന്‍ ശ്രമിച്ചവര്‍ ഒക്കെ ചത്തുപോയി, താന്‍ ഇപ്പോഴും ചക്കക്കുരു പോലെ നില്ക്കുന്നു എന്നും വെള്ളാപ്പള്ളി
ഇന്‍ഫാം രജത ജൂബിലി വേദിയില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനും കെസി വേണുഗോപാല്‍ എംപിയും. ജൂബിലി സമാപന ദിവസമായ നാളെ കിസാന്‍ കാര്‍ണിവല്‍ വേണുഗോപാലും സമാപന സമ്മേളനം മുഖ്യമന്ത്രിയും ഉദ്ഘാടനം ചെയ്യും. വേണുഗോപാലിനൊപ്പം വേദി പങ്കിടുന്നത് മേജർ ആർച്ച് ബിഷപ്പ് മാര്‍ റോഫേല്‍ തട്ടില്‍ ഉള്‍പ്പടെ അഞ്ച് ബിഷപ്പുമാര്‍. തിരുവനന്തപുരത്തുനിന്നും പിണറായി എത്തുക ഇൻഫാം പരിപാടിയിൽ പങ്കെടുക്കാൻ മാത്രമായി
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ആവിഷ്കരിക്കുന്ന പച്ചപ്പൊലിമ പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.ഒരുക്കിയിരിക്കുന്നത് പതിനായിരത്തില്പരം ആളുകള്‍ പങ്കെടുക്കുന്ന മഹാസമ്മേളനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/30/j-2026-01-30-19-35-55.jpeg)
/sathyam/media/media_files/2026/01/30/16897539-c0b4-46d5-baab-658a8d3d6bf1-2026-01-30-19-43-31.jpg)
/sathyam/media/media_files/2026/01/30/election-budjet-2026-01-30-18-43-34.jpg)
/sathyam/media/media_files/2025/03/22/FnKY3k243VkJTQmN33S4.jpg)
/sathyam/media/media_files/2025/04/08/GfyaicFSzWBV3qz2wglY.jpg)
/sathyam/media/media_files/2026/01/30/infam-silver-jubilee-2026-01-30-15-35-12.jpg)
/sathyam/media/media_files/2026/01/30/1001626920-2026-01-30-13-55-58.jpg)
/sathyam/media/media_files/2026/01/30/1001626662-2026-01-30-12-13-59.png)
/sathyam/media/media_files/2026/01/30/1001626632-2026-01-30-11-58-25.jpg)
/sathyam/media/media_files/2026/01/30/1001626562-2026-01-30-11-37-14.jpg)