പാലായില്‍ സ്വതന്ത്രരായി മത്സരിച്ച പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്നു പേര്‍ക്കും വിജയം
തദ്ദേശ തെരഞ്ഞെടുപ്പ്; പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം
പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ്(എം) മുന്നേറ്റം. ഫലം വന്ന മൂന്നു വാര്‍ഡുകളില്‍ വിജയിച്ചിരിക്കുന്നത് മുന്‍ ചെയര്പേഴ്സണ്മാര്. ഒന്ന് രണ്ട് വാര്‍ഡുകളില്‍ മുന്‍ ചെയര്മാന് ഷാജു തുരത്തനും മറ്റൊരു വാര്‍ഡില്‍ ചെയര്‍പേഴ്സണ്‍ ബെറ്റി ഷാജുവും മൂന്നാം വാര്‍ഡില്‍ മുന്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോയിയും വിജയിച്ചു
ബിലീവേഴ്സ് ആശുപത്രിലെ സ്വാളോയിങ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരുടെ അഭിനന്ദനം. ഒരു വര്‍ഷത്തിനിടെ ക്ലിനിക്ക് ഡിസ്ഫേജിയ പരിശോധന, പുനരധിവാസം, പ്രഫഷണല്‍ പരിശീലനം, മള്‍ട്ടിഡിസിപ്ലിനറി സഹകരണം എന്നീ സേവനങ്ങള്‍ നല്കുന്ന സംസ്ഥാനത്തിലെ വളര്‍ന്നുവരുന്ന കേന്ദ്രങ്ങളില്‍ ഒന്നായി സ്വാളോയിങ് ക്ലിനിക്ക് മാറി. വേള്‍ഡ് സ്വാളോയിങ് ദിനത്തോടനുബന്ധിച്ചു സ്വാളോയിങ് ക്ലിനിക്കിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സിമ്പോസിയത്തില്‍ അവതരിപ്പിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/13/vaishna-suresh-2025-12-13-10-00-50.jpg)
/sathyam/media/media_files/2025/12/13/election-2025-12-13-09-47-22.jpg)
/sathyam/media/media_files/2025/12/13/election-2025-12-13-09-42-33.jpg)
/sathyam/media/media_files/rDrg7eNCORpzDhXowLoS.jpg)
/sathyam/media/media_files/2025/12/13/untitled-2025-12-13-09-37-17.jpg)
/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
/sathyam/media/media_files/2025/12/13/1515890-7-white-recovered-recovered-2025-12-13-08-54-22.webp)
/sathyam/media/media_files/2025/09/20/election-2025-09-20-23-34-02.jpg)
/sathyam/media/media_files/2025/12/12/thomas-tharayil-2025-12-12-19-36-46.jpg)
/sathyam/media/media_files/2025/12/12/belivers-charch-medical-college-2025-12-12-19-22-33.jpg)