വോട്ട് ചെയ്യാന്‍ പ്രമുഖരും. രാവിലെ ഏഴിന് തന്നെ എത്തി വോട്ട് ചെയ്തു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. മന്ത്രി വി.എന്‍. വാസവന് പാമ്പാടി എം.ജി.എം സ്കൂളില്‍ വോട്ട് ചെയ്യും. ജോസ് കെ. മാണി എം.പി പാലാ അല്‍ഫോന്‍സാ കോളജിലെ ബൂത്തില്‍ വോട്ട് ചെയ്യും. കോട്ടയം ഗവണ്മെന്റ് മോഡല്‍ എല്‍.പി.എസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയും വോട്ടു ചെയ്യും
ശ്രദ്ധ നേടി കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ മാതൃകാ ഹരിത കളക്ഷൻ സെൻറർ
മഞ്ജു വാര്യര്‍ക്കും പോലീസിനുമെതിരെ വിമര്‍ശനം ഉന്നയിച്ച ദിലീപ് തുറന്നിടുന്നതു പുതിയ പോര്‍മുഖം. തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന ആരോപിക്കുന്ന ദിലീപ് നിയമ നടപടികളുമായി മുന്നോട്ടു പോകുമോ ? നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ നടി മഞ്ജുവായിരുന്നു
ദിലീപിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മഞ്ജുവിന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനു കമന്റായി വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും. എന്തിനാണ് ഒരു നിരപരാധിയെ കുടുക്കിയത് എന്നുള്ള ചോദ്യങ്ങളും ഏറെ. ദിലീപിനെ വിമര്‍ശിച്ചും ഒരു വിഭാഗം
മുന്‍പ് ഒരു തദ്ദേശ തെരെഞ്ഞെടുപ്പിലും ഉണ്ടാകാത്ത വിധത്തിലുള്ള മുന്നൊരുക്കങ്ങളും വാശിയും. വിജയം സസ്പെന്‍സ്. പതിവില്ലാത്ത വിധം കളം നിറഞ്ഞ് പ്രചാരണം ഏറ്റെടുത്ത ദേശീയ നേതാവ് കെ.സി വേണുഗോപാല്‍ ഒടുവില്‍ പരസ്യ സംവാദ വിവാദത്തില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയതോടെ വിവാദം തെരെഞ്ഞെടുപ്പിന് ശേഷവും തുടരും. കേരളം കണ്ട ഏറ്റവും വാശിയേറിയ തദ്ദേശ തെരെഞ്ഞെടുപ്പില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/09/rajeev-chandrasekhar-narendra-modi-2025-12-09-08-09-34.jpg)
/sathyam/media/media_files/2025/12/09/untitled-2025-12-09-07-52-36.jpg)
/sathyam/media/media_files/2025/12/09/untitled-2025-12-09-07-50-20.jpg)
/sathyam/media/media_files/xHGMw1KiSVup88bgLvpg.jpg)
/sathyam/media/media_files/2025/11/25/dileep-2-2025-11-25-14-53-27.jpg)
/sathyam/media/media_files/2025/12/08/green-2025-12-08-18-15-55.jpg)
/sathyam/media/media_files/2025/12/08/manju-warrker-dileep-2025-12-08-17-57-25.jpg)
/sathyam/media/media_files/2025/12/08/dileep-4-2025-12-08-17-13-40.jpg)
/sathyam/media/media_files/2025/12/07/dileep-manju-2025-12-07-20-37-09.jpg)
/sathyam/media/media_files/2025/12/08/kc-venugopal-pinarai-vijanan-rajeev-dhandrasekhar-2025-12-08-16-06-54.jpg)