ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡെംചോക്കില്‍ പുതുതായി തുറന്ന മോട്ടോറബിള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടണമെന്ന ആഗ്രഹം. നല്ലൊരു സൈക്കിളില്ലെന്ന ഒറ്റകാരണത്താല്‍ പാതയില്‍ എത്തുന്ന ആദ്യ സൈക്ലിസ്റ്റെന്ന മോഹം പാതിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ആശങ്ക. കെ.സി. വേണുഗോപാല്‍ എം.പിയക്ക് അയച്ച ഒരു വാട്സാപ്പ് സന്ദേശത്തില്‍ സൈക്കിള്‍ കിട്ടിയ ഞെട്ടലില്‍ സൈക്ലിസ്റ്റ് നിതിന്‍. ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മരിച്ചിട്ടില്ലെന്നു നിതിന്‍
ഞങ്ങളുടെ മുന്നണിയില്‍ വെല്ഫയര്പാര്ട്ടിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുതല്‍ അവര്‍ യു.ഡി.എഫിനു പിന്തുണ കൊടുക്കുകയാണ്. ഞങ്ങള്‍ ആ പിന്തുണ സ്വീകരിച്ചു. ലീഗിനു തിവ്രവാദം പോരാ എന്നു പറഞ്ഞു പാര്‍ട്ടി വിട്ടുപോയവര്‍ രൂപീകരിച്ച ഐ.എന്‍.എലിനെ ചേര്‍ത്തുപിടിച്ചാണു പിണറായി വിജയന് ഇന്നു നില്‍ക്കുന്നത്
ശബരിമല സ്വര്‍ണകൊള്ള ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ശബരിമല സ്വര്‍ണ കൊള്ളക്കു പിന്നില്‍ സി.പി.എം നേതാക്കളുടെ വലിയ ഗൂഡാലോചന. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ തങ്ങളുടെ കൈയ്യിലുണ്ട്
ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറും തഹസീൽദാരും തെരഞ്ഞെടുപ്പ് ജോലികളിലേക്ക് പോയി. ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കൽ നടപടികൾ നിലച്ചു. എസ്റ്റേറ്റിനുള്ളിൽ സർക്കാർ നേരത്തെ നടത്തിയ ഡിജിറ്റൽ സർവേപ്രകാരമുള്ള ഭൂമിയുടെ അളവ് ചേർക്കാനാണ് നിലവിലെ സർവേയിൽ ചേർക്കാൻ സർക്കാർ തീരുമാനം.
കാര്യംകാണാൻ മാത്രം സമുദായ നേതാക്കളുടെ വീട്ടുപടിക്കലെത്തുന്ന മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് വന്നപ്പോൾ സമുദായത്തെ അപ്പാടെ അകറ്റിനിർത്തിയത് അംഗീകരിക്കാനാവില്ലെന്നു എസ്.എൻ.ഡി.പി. ബിഡിജെഎസിനെ അവഗണിച്ച ബി.ജെ.പിക്കു തിരിച്ചടി നേരിടുമോ?. എസ്.എൻ.ഡി.പി നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ ബി.ജെ.പി നേതാക്കൾക്ക് ആശങ്ക
കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാൻ പോര് കടുക്കുന്നു. പല ഡിവിഷനുകളിലും ഇത്തവണ വാശിയേറിയ പോരാട്ടം. കേരളാ കോണ്‍ഗ്രസുകള്‍ നേര്‍ക്കു നേര് മത്സരിക്കുന്ന ഡിവിഷനുകളിൽ വീറും വാശിയുമേറിയ പ്രചാരണം. കഴിഞ്ഞ തവണ കിട്ടിയ രണ്ടു സീറ്റും നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു ജോസഫ് ഗ്രൂപ്പ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/26/1000359957-2025-11-26-20-05-15.jpg)
/sathyam/media/media_files/2025/11/26/elephant-attack-2025-11-26-19-23-03.jpg)
/sathyam/media/media_files/2025/11/26/cyclist-kc-2025-11-26-20-11-26.jpg)
/sathyam/media/media_files/2025/02/14/cAQI8bhYgCfeH4DNkdv4.jpg)
/sathyam/media/media_files/2025/06/23/vd-satheesan-nilambur-victory-2025-06-23-17-54-33.jpg)
/sathyam/media/media_files/2025/11/26/theresain-gala-2025-11-26-15-28-01.jpg)
/sathyam/media/media_files/2025/11/26/ayyar-raman-2025-11-26-13-41-59.jpg)
/sathyam/media/media_files/2025/11/26/1001434555-2025-11-26-13-33-18.webp)
/sathyam/media/media_files/2025/11/26/1001434487-2025-11-26-12-55-22.jpg)
/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)