ആ അടി വൈദികന്റെ മുഖത്തല്ല, മതേതര ത്വത്തിന്റെ തിരുമുഖത്തെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി. വേണ്ടി വന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ കരുതലോടെ മുന്നണി നേതൃത്വങ്ങൾ. അച്ചന്മാരും മെത്രാന്മാരും പറഞ്ഞാല്‍ ആരും കേള്‍ക്കില്ല എന്ന് കരുതരുതേണ്ടെന്ന നിലപാടും നിർണായകം.ഓർഗനൈസർ ലേഖനത്തെ കുറിച്ചുള്ള പ്രതികരണവും രൂക്ഷമാകുമെന്ന സംശയത്തിൽ ബിജെപി
15കാരനായ സഹോദരനെ പീഡിപ്പിച്ചു. റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്
തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. പൊലീസുകാരന് സസ്പെന്ഷന്
ഗതാഗത നിയന്ത്രണവും ഉച്ചഭാഷിണി വഴി മുന്നറിയിപ്പും; കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുമ്പോൾ പുറത്തിറങ്ങാനാവാതെ ജനങ്ങൾ പ്രതിസന്ധിയിൽ ,ആറളത്ത് ഒറ്റ ദിവസം വനം വകുപ്പ് കാട്ടിലേക്ക് കയറ്റി വിട്ടത് പതിനാല് ആനകളെ; ആനകൾ കൃഷി നശിപ്പിക്കപ്പെടുമ്പോഴും മരണം സംഭവിക്കുമ്പോഴും പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നതല്ലാതെ നടപടി ഫലപ്രദമാകുന്നില്ലെന്നതാണ് വസ്തുത
പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അഴിച്ചു പണിവരുന്നു. എം വി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സഹചര്യത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയണം. പുതിയ സെക്രട്ടറിക്കായുള്ള ചർച്ചകൾ സജീവം. യുവ നേതാക്കളായ കെ കെ രാഗേഷ്, ടി വി രാജേഷ് എന്നിവരുടെ പേരുകൾ പരിഗണനയിൽ. പിണറായിയുടെ വിശ്വസ്തനായതിനാൽ കെ കെ രാഗേഷിനു സാധ്യതകളേറെ. സീനിയർ നേതാക്കളുടെ പേരുകളും പരിഗണനയിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/29/cTHt5lL5CQgd4tfOzwjz.jpg)
/sathyam/media/media_files/2025/04/06/Qqnvdoj8rRogQ7SWzHkA.jpg)
/sathyam/media/media_files/SYUDfvq4LYR63TFYLWM1.jpg)
/sathyam/media/media_files/2025/04/05/Z23pzNUCbrsv7oOfEWNJ.jpg)
/sathyam/media/media_files/2025/04/05/iIfSUJzKXJGakaYH7xi0.jpg)
/sathyam/media/media_files/2025/04/05/sI7wgSSmeD7O8mZCRGhN.jpg)
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
/sathyam/media/media_files/2024/12/05/GmoWsTypvVQFDAffXNTM.jpeg)
/sathyam/media/media_files/2025/02/19/xx97DwrgPvLItBzYwHmf.jpg)
/sathyam/media/media_files/2025/03/31/7XxpVoNpCnzNNQwSdesU.jpg)