ചുവന്നു തുടുത്ത് മധുര. സി.പി.എം പാർട്ടി കോൺഗ്രസിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്ന തമുക്കം മൈതാനത്ത് 24-ാം പാർട്ടി കോൺഗ്രസുമെത്തുന്നു. 9-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, ബിമൻബോസ്, മണിക് സർക്കാർ എന്നിവർ ഇത്തണവും പ്രതിനിധികൾ. ഒരാഴ്ച രാജ്യത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമായി മധുര മാറും
ഹാസ്യതാരം കുനാൽ കമ്രയുടെ അറസ്റ്റ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഇടക്കാല മുൻകൂർ ജാമ്യം
2026ൽ തമിഴ്നാട് നേരിടാൻ പോകുന്നത് ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് പോരാട്ടം. അണ്ണാ ഡിഎംകെ പാർട്ടിക്കും ബിജെപിക്കും യാതൊരു പ്രസക്തിയും ഇല്ല. മത്സരം തമിഴക വെട്രി കഴകവും ഡിഎംകെയും തമ്മിലെന്ന് വിജയ്. സ്റ്റാലിന്റെ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി, മാറ്റം അനിവാര്യമെന്നും വിജയ്
യോഗി ആദിത്യനാഥ് വെറുപ്പിനെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു? ഇത് ഏറ്റവും രാഷ്ട്രീയ കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല, അടിച്ചേൽപ്പിക്കലിനെയും വംശീയതയെയും ഞങ്ങൾ എതിർക്കുന്നു. യുപിയിൽ നിന്ന് ഞങ്ങൾക്ക് ഹിന്ദി പാഠങ്ങൾ ആവശ്യമില്ല. ഭാഷാ തർക്കത്തിൽ യോഗിക്ക് മറുപടി നൽകി എംകെ സ്റ്റാലിൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/04/01/snF7vcjqmmxy1G5q6k4q.jpg)
/sathyam/media/media_files/2025/04/01/hOuwjOoNu32VfDaxZEDQ.jpg)
/sathyam/media/media_files/2025/04/01/jxJVEomKn0XqjdheeUJ3.jpg)
/sathyam/media/media_files/2025/03/31/D3YWzo6shIRkNM1HxdD7.jpg)
/sathyam/media/media_files/2025/03/28/vCD6QFKQn4c1wJpqXuRi.jpg)
/sathyam/media/media_files/7KLHZau8ijDhMRLhiXhy.jpg)
/sathyam/media/media_files/2025/03/27/rll4e7LLbq3g5KkNkslW.jpg)
/sathyam/media/media_files/2025/03/27/TMBC6AplVuBQ8vdaBAV7.jpg)
/sathyam/media/media_files/2025/03/27/U9x1hxxFEJI83pW9BKzW.jpg)
/sathyam/media/media_files/2025/03/27/Ccb0vN5VzIOO80vhComt.jpg)