ജല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി. അളങ്കാനല്ലൂരിൽ സ്റ്റാലിന്റെ പ്രഖ്യാപനം
ജെല്ലിക്കെട്ട് വിജയികൾക്ക് മൃഗസംരക്ഷണ വകുപ്പിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രഖ്യാപനം. അളങ്കാനല്ലൂരിൽ കാളകൾക്കായുള്ള പ്രത്യേക ചികിത്സാ കേന്ദ്രത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു. തമിഴ് സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധൈര്യത്തെ ആദരിക്കാൻ നിരവധി പ്രഖ്യാപനങ്ങൾ
മുംബൈയില്‍ വന്നാല്‍ എന്റെ കാലുകള്‍ വെട്ടിക്കളയുമെന്ന് ചിലര്‍ എഴുതിയിട്ടുണ്ട്. ഞാന്‍ മുംബൈയില്‍ വരും - എന്റെ കാലുകള്‍ വെട്ടിക്കളയാന്‍ ശ്രമിക്കൂ. അത്തരം ഭീഷണികളെ ഞാന്‍ ഭയപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ എന്റെ ഗ്രാമത്തില്‍ തന്നെ താമസിക്കുമായിരുന്നു. എന്നെ അധിക്ഷേപിക്കാനാണ് എംഎന്‍എസ് റാലി സംഘടിപ്പിച്ചത്. ഒരു ഭീഷണിയെയും ഞാന്‍ ഭയപ്പെടുന്നില്ല. രാജ് താക്കറെയുടെ 'രസമല' പരിഹാസത്തിന് മറുപടിയുമായി കെ അണ്ണാമലൈ
കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനെന്ന് വിജയ്; വീണ്ടും മൊഴി രേഖപ്പെടുത്താന്‍ സിബിഐ
കമല്‍ഹാസന്റെ പേരും ചിത്രവും 'ഉലകനായകന്' വിശേഷണവും ഉപയോഗിക്കരുത്; വിലക്ക് ഏർപ്പെടുത്തി കോടതി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/24/vijay-2025-10-24-17-00-30.jpg)
/sathyam/media/media_files/2026/01/18/anqd1lbc_vijay-rahul-gandhi_625x300_03_january_26-2026-01-18-16-04-44.jpg)
/sathyam/media/media_files/2025/10/15/stalin-2025-10-15-13-03-47.jpg)
/sathyam/media/media_files/2025/08/07/untitledtarifmk-stalin-2025-08-07-13-26-34.jpg)
/sathyam/media/media_files/2026/01/13/img273-2026-01-13-23-10-35.png)
/sathyam/media/media_files/2025/10/24/vijay-2025-10-24-17-00-30.jpg)
/sathyam/media/media_files/2026/01/13/untitled-2026-01-13-12-43-46.jpg)
/sathyam/media/media_files/2026/01/13/1001556156-2026-01-13-09-20-41.jpg)
/sathyam/media/media_files/2026/01/09/img191-2026-01-09-18-42-17.jpg)