മെറ്റ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു; ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ
മലയാളി ഒരുനിമിഷം കേട്ടാൽ മനസിലാക്കുന്ന മമ്മൂട്ടിയുടെ ശബ്ദം ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിൽ ഡബ് ചെയ്തത് ശ്രീനിവാസൻ. സിനിമ പത്തുവട്ടം കണ്ടിട്ടുണ്ടെന്ന് പുകഴ്ത്തുന്നവരോട് ശ്രീനിയുടെ മറുചോദ്യം ഇങ്ങനെയായിരിക്കും - അതെന്താ ഒമ്പത് വട്ടം കണ്ടിട്ടും സിനിമ മനസിലായില്ലേ ? തലമുറകളോളം ചർച്ചയാവുന്ന സന്ദേശം സിനിമ എഴുതിയത് ലൊക്കേഷനിൽ ഇരുന്ന്. അങ്ങനെയുള്ള സിനിമകളാണ് മലയാളത്തിൽ ചരിത്രമായത്
ലൈംഗികാതിക്രമം; സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം
ജീവിതത്തിലെ പല ആദ്യസംഭവങ്ങൾക്കും സാക്ഷിയായ കൊച്ചിയെ ജീവിത ഇടമാക്കി ശ്രീനിവാസൻ. കേരളത്തിന്റെ സിനിമാ ചരിത്രം മാറ്റിക്കുറിച്ച ശ്രീനിവാസൻ ചിത്രങ്ങൾ എഴുതപ്പെട്ടത് കൊച്ചിയിൽ. കണ്ണൂരിൽ നിന്ന് താമസം മാറുന്നെന്ന് പറഞ്ഞപ്പോൾ ഭാര്യ വിമല പറഞ്ഞത് ഒരു കാട്ടിൽ കൊണ്ടുപോയി താമസിപ്പിക്കരുതേയെന്ന്. കൊച്ചി നഗരം വിട്ട് ജീവിക്കാൻ ശ്രീനി തിരഞ്ഞെടുത്തത് ഉദയംപേരൂരിനടുത്ത് കണ്ടനാടെന്ന ഗ്രാമം. പട്ടണപ്രവേശം അടക്കം നിരവധി ചിത്രങ്ങൾക്ക് കഥയും തിരക്കഥയുമെല്ലാം പിറന്നത് കൊച്ചിയിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/20/kseb-chiristmas-2025-12-20-20-00-32.png)
/sathyam/media/media_files/2025/12/20/img64-2025-12-20-19-49-28.png)
/sathyam/media/media_files/2025/06/06/u5ZIKiitYymigRe5jApV.jpg)
/sathyam/media/media_files/2025/12/20/1766234675-2025-12-20-18-21-10.webp)
/sathyam/media/media_files/2025/12/20/state-school-arts-festival-2025-12-20-17-43-40.jpg)
/sathyam/media/media_files/2025/12/20/kerala-weather-alert-2025-12-20-17-06-39.webp)
/sathyam/media/media_files/2025/12/20/sreenivasan-dubbing-2025-12-20-16-44-04.jpg)
/sathyam/media/media_files/2025/12/10/245498-pt-kunjumuhammed-2025-12-10-09-39-23.webp)
/sathyam/media/media_files/2025/12/20/sreenivasan-2025-12-20-15-25-39.jpg)
/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)