വേടനെ പോലും സ്വീകരിച്ചു; പരാതികളില്ലാതെ അഞ്ച് വർഷം അവാർഡ് പ്രഖ്യാപിച്ചതായി സജി ചെറിയാൻ
സി.പി.എം - ബി.ജെ.പി ഡീൽ പൊളിക്കാൻ കോൺഗ്രസിന്റെ വജ്രായുധമായി തദ്ദേശത്തിരഞ്ഞെടുപ്പ്. തിരുവനന്തപുരം അടക്കമുള്ള കോർപ്പറേഷനുകളിൽ പ്രമുഖരെ മത്സരിപ്പിക്കാൻ നീക്കം. ഭരണവിരുദ്ധവികാരത്തിലും തുടർഭരണം വരുമെന്ന ആത്മവിശ്വാസം സി.പി.എം പ്രകടിപ്പിക്കുന്നത് സംഘപരിവാർ വോട്ടുകൾ ലഭിക്കുമെന്നത് കൊണ്ടെന്ന് കോൺഗ്രസ് വിലയിരുത്തൽ. ശബരിമല സ്വർണ്ണക്കൊള്ളയിൽ ബി.ജെ.പിയുടെ നിസംഗത ഡീലിന്റെ ഭാഗമെന്നും പ്രതിപക്ഷം. കോൺഗ്രസ് മുക്ത കേരളമെന്ന മുദ്രാവാക്യം പൊളിക്കാൻ അളന്ന് കുറിച്ച് നീങ്ങാൻ കോൺഗ്രസും യു.ഡി.എഫും
മൂന്നാറില്‍ നടക്കുന്നത് ടാക്സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം: മന്ത്രി കെബി ഗണേഷ് കുമാര്‍
ഇനിയുമൊരു സൗമ്യ ഉണ്ടാവരുത്. ഇനിയുമൊരു ശ്രീക്കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്കിടവരരുത്. നമ്മുടെ പെണ്മക്കള്ക്കും സഹോദരിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ സമാധാനത്തോടെ യാത്ര ചെയ്യാന്‍ കഴിയണം. റെയില്‍വേ നിസംഗത അവസാനിപ്പിക്കണമെന്നു കെ.സി. വേണുഗോപാല്‍ എം.പി. 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെയായിരുന്നോ ആര്‍പിഎഫിന്റെയും റെയില്‍വേ പോലീസിന്റെയും അംഗബലം, അതില്‍ നിന്ന് ഒരണു പോലും ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും വിമര്‍ശനം.
ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപ. ഉത്തരവിറക്കി കേരള സർക്കാർ. 26,125 പേർക്ക് പ്രയോജനം. 1000 രൂപയുടെ വർധനവ്
കേരള തീരത്ത് കള്ളക്കടൽ ഭീതി, തിരുവനന്തപുരത്തും കോഴിക്കോടും അതീവ ജാഗ്രത
അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/04/27/zNTp2rladyQNO4G1F22F.jpg)
/sathyam/media/media_files/2025/04/18/T0mEshn8bVAQeKrwZ5mm.jpg)
/sathyam/media/media_files/2025/11/04/1001381237-2025-11-04-14-08-08.jpg)
/sathyam/media/media_files/wjR088OB95fedNMRpZC6.jpg)
/sathyam/media/media_files/2025/02/14/txO95F4UyGYicscgHHKt.jpg)
/sathyam/media/media_files/2025/10/17/kc-venugopal-2025-10-17-16-00-46.jpg)
/sathyam/media/media_files/2025/02/25/ns1CmKfPTg58yxXw7eVA.jpg)
/sathyam/media/media_files/2025/04/11/1mcN3657MPGgoLKjF9un.jpg)
/sathyam/media/media_files/2025/09/14/voters-list-2025-09-14-12-17-16.jpg)
/sathyam/media/media_files/2025/11/04/1001380454-2025-11-04-08-19-39.webp)