നിരോധിത സിന്തറ്റിക് ലഹരിയുമായി ഗുണ്ടാ സഹോദരങ്ങളടക്കം നാലുപേർ പൊലീസിൻ്റെ പിടിയിൽ. പ്രതികളെ റിമാൻ്റ് ചെയ്തു
ശബരിമല സ്വർണക്കൊള്ളയിൽ നേരറിയാൻ ഇ.ഡി വരുന്നത് സർക്കാരിനും സിപിഎമ്മിനും ചങ്കിടിപ്പേറ്റും. വാസുവിലും പത്മകുമാറിലും തടഞ്ഞുനിൽക്കുന്ന അന്വേഷണം ഇ.ഡി വരുന്നതോടെ രാഷ്ട്രീയ ഉന്നതരിലേക്ക് തിരിയും. ഇ.ഡിയെ തടയാൻ പണി പതിനെട്ടും പയറ്റി സർക്കാർ. കേസ് ഏറ്റെടുത്താലും കള്ളപ്പണം വെളുപ്പിക്കൽ മാത്രമേ അന്വേഷിക്കാവൂ എന്ന് നിബന്ധന വച്ച് സർക്കാർ. ഇ.ഡി വരുന്നതോടെ സ്വർണക്കൊള്ളയിലെ സത്യം തെളിയും
ലക്ഷങ്ങള്‍ കൊടുത്താല്‍ ജയിലില്‍ വി.വി.ഐ.പി പരിഗണന. മതിയാകുവോളം പരോള്‍. എത്ര വേണമെങ്കിലും നീട്ടി നല്‍കും. ജയില്‍ മാറ്റത്തിനും സൗകര്യങ്ങള്‍ കൂടുതല്‍ കിട്ടാനുമെല്ലാം പണപ്പിരിവ്. ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി നടത്തിയത് തീവെട്ടിക്കൊള്ള. സ്വന്തം ഗൂഗിള്‍പേയിലും ഭാര്യയുടെ അക്കൗണ്ടിലും പണമൊഴുകിയെത്തി. ജോലിക്ക് കയറാത്തതിന് സസ്പെന്‍ഷനിലായ ഡി.ഐ.ജിയെ ജയില്‍ ആസ്ഥാനത്ത് വാഴിച്ചത് ഇടത് സര്‍ക്കാര്‍
'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിൽ എടുത്ത കേസിൽ തിടുക്കത്തിൽ നടപടി വേണ്ടെന്ന് തീരുമാനം. കേസെടുത്തതിൽ സർക്കാരിനും സി.പി.എമ്മിനും എതിരെ പൊതുസമൂഹത്തിൽ നിന്നും രൂക്ഷ വിമർശനം. പാട്ടിന്റെ രണ്ടാം ഭാഗം വരുന്നു. അറസ്റ്റിലായ വാസു മുഖ്യമന്ത്രിക്ക് കത്ത് എഴുതുന്ന രീതിയിലെന്ന് രചയിതാവ് ജി.പി കുഞ്ഞബ്ദുള്ള
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/08/21/m-v-govindan-2025-08-21-23-19-07.jpg)
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
/sathyam/media/media_files/2025/08/15/pinarai-vijayan-rajendra-viswanath-arlekar-2-2025-08-15-21-18-55.jpg)
/sathyam/media/media_files/2025/12/18/rv-babu-viji-thambi-2025-12-18-17-22-22.jpg)
/sathyam/media/media_files/2025/11/09/k-jayakumar-ias-2025-11-09-18-28-32.png)
/sathyam/media/media_files/2025/11/25/iffk-2025-11-25-15-20-54.jpg)
/sathyam/media/media_files/2025/12/18/vasu-ed-a-padmakumar-2025-12-18-16-47-33.jpg)
/sathyam/media/media_files/2025/12/18/mk-vinod-dig-2025-12-18-15-58-04.jpg)
/sathyam/media/media_files/2025/03/12/32ZqqdCkgJ8rxxLkgaNE.jpg)
/sathyam/media/media_files/2025/12/18/untitled-design80-2025-12-18-14-19-17.jpg)