ലഹരിമരുന്ന് ആസക്തിയ്ക്കുള്ള ചികിത്സ ഇപ്പോഴും വെല്ലുവിളി നിറഞ്ഞത് : ഐഎഎന്‍ സമ്മേളനത്തിലെ വിദഗ്ദ്ധര്‍
ബ്രൂവറിയിലും ലോകായുക്തയിലും തോറ്റ സി.പി.ഐയ്ക്ക് മുഖം രക്ഷിക്കാനായി. സമ്മേളനത്തിൽ മുഖം നഷ്ടമായ ബിനോയിക്ക് ഇമേജ് കൂടി. ഇതിനപ്പുറം പി.എം ശ്രീ വിവാദത്തിൽ ഒന്നുമില്ല. പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരളത്തിന് കഴിയില്ല. തീരുമാനമെടുക്കേണ്ടത് കേന്ദ്രം. പിന്മാറിയാൽ മറ്റ് പദ്ധതികളുടെ ഫണ്ട് കേന്ദ്രം തടയും. മന്ത്രിസഭാ ഉപസമിതിയുടെ പഠനം വെറും തമാശ. സമിതിക്ക് കാലപരിധി പോലുമില്ല. ജയിച്ചത് സി.പി.ഐയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ കൗശലം. പി.എം.ശ്രീ വിവാദത്തിലെ ഉള്ളുകള്ളികൾ ഇങ്ങനെ
വോട്ടുറപ്പിക്കാൻ ഒരു കോടി ജനങ്ങൾക്ക് ആനുകൂല്യ പെരുമഴ. ഇതിനായി കണ്ടെത്തേണ്ടത് 10000 കോടി. നിത്യചെലവിന് വഴിയില്ലാതെ കടമെടുക്കുന്ന സാഹചര്യത്തിൽ പണം എവിടെനിന്ന് എന്ന ചോദ്യത്തിന് മറുപടിയില്ല. നവംബർ ഒന്നുമുതൽ ആനുകൂല്യങ്ങൾ നൽകിയിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. പണത്തിന് വഴി കണ്ടിട്ടുണ്ടെന്ന് ധനമന്ത്രി. ആനുകൂല്യങ്ങൾക്ക് പണത്തിനായി പദ്ധതികൾ പകുതി വെട്ടിക്കുറയ്ക്കും. ഭീമമായ സാമ്പത്തിക ബാദ്ധ്യതയുടെ ഭാരം ചുമക്കേണ്ടത് അടുത്ത സർക്കാർ
സണ്ണി ലിയോണിനെ തലസ്ഥാനത്ത് എത്തിച്ച് ഫാഷൻ പരിപാടി നടത്തിയ നിധി കമ്പനി ധൂർത്തടിച്ചത് നിക്ഷേപകരുടെ പണം. നിക്ഷേപത്തുക തിരികെ ചോദിച്ചതോടെ ഉടമകൾ മുങ്ങി. വസ്തുക്കളും വീടുകളും ബന്ധുക്കളുടെ പേരിലേക്ക് മാറ്റി പാപ്പരാണെന്ന് വരുത്തി. നിധികമ്പനി ഉടമയായ വനിത മുങ്ങിയത് കാനഡയിലേക്ക്. ഭർത്താവുമൊത്ത് ബംഗളുരുവിൽ എത്തുന്നതറിഞ്ഞ് എയർപോർട്ടിൽ കാത്തുനിന്ന് പിടികൂടി തമ്പാനൂർ പോലീസ്. എത്ര പണി കിട്ടിയാലും നിക്ഷേപത്തട്ടിപ്പുകളിൽ പാഠം പഠിക്കാതെ മലയാളി
ഗോൾഡൻവാലി നിധി തട്ടിപ്പ് കേസിൽ പോലീസ് പൊളിച്ചത് കമ്പനിയുടെ മറവിലെ വൻ തട്ടിപ്പ്. തട്ടിപ്പ് വിവരങ്ങൾ പുറം ലോകം അറിയുന്നത് തലസ്ഥാനത്ത് സണ്ണി ലിയോണിനെ കൊണ്ടുവന്നുള്ള ഫാഷൻ പരിപാടി നടത്തിയതോടെ. തട്ടിപ്പിന് പിന്നാലെ പ്രതികൾ വിദേശത്തേക്കും മുങ്ങി. കേരള പോലീസിന്റെ അന്വേഷണത്തിൽ ഒരു പൊൻ തൂവൽ കൂടി
ഗോൾഡൻവാലി നിധി തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പിടികൂടിയത് ബംഗുളുരൂ എയർപോർട്ടിൽ നിന്നും
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന് പോറ്റി റിമാൻഡിൽ. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും
കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/30/shemmam-kudu-sreenuvasa-2025-10-30-20-57-44.jpg)
/sathyam/media/media_files/2025/10/30/pic-1-2025-10-30-20-33-51.jpeg)
/sathyam/media/media_files/2025/10/28/pinarai-vijayan-binoy-viswam-2-2025-10-28-18-34-32.jpg)
/sathyam/media/media_files/2025/01/31/n8HZXNmLZ73RrAHJBZdu.jpg)
/sathyam/media/media_files/2025/10/30/thara-2025-10-30-17-55-33.png)
/sathyam/media/media_files/2025/10/30/thara-2025-10-30-17-47-34.png)
/sathyam/media/media_files/2025/10/30/anto-augustine-rajeev-chandrasekhar-2025-10-30-17-04-56.jpg)
/sathyam/media/media_files/2025/10/07/unnikrishnan-potty-2-2025-10-07-17-51-19.jpg)
/sathyam/media/media_files/2025/10/30/ksrtc-2025-10-30-15-48-27.jpg)