മഞ്ഞുരുകുമോ മുറുകുമോ. പി.എം ശ്രീയില്‍ സി.പി.ഐക്ക് ചെയ്യാന്‍ കാര്യങ്ങളേറെ. മന്ത്രിമാരെ പിന്‍വലിക്കല്‍ അവസാന നീക്കം. മന്ത്രിസഭാ യോഗങ്ങളില്‍ നിന്നും വിട്ട് നിന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവും. എല്‍.ഡി.എഫ് ബഹിഷ്ക്കരിച്ചാല്‍ മുന്നണിയുടെ സാംഗത്യം നഷ്ടപ്പെടും. മുഖ്യമന്ത്രിമായുള്ള കൂടിക്കാഴ്ച്ച ശേഷം അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി
കാശ് കിട്ടിയാൽ ആദർശം മറക്കും. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പരസ്യം. നവകേരള സദസിൽ ജനങ്ങളോടൊപ്പം രൂപകൽപ്പന ചെയ്ത 950 കോടി രൂപയുടെ 209 വികസന പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക് എന്നു ഒന്നാം പേജിലാണ് പരസ്യം വന്നത്. ഇതോടെ നവകേരള സദസ് പരാജയമാണെന്നു വാദിച്ച കോൺഗ്രസ് വെട്ടിൽ. പ്രവർത്തകർ കടുത്ത പ്രതിഷേധത്തിൽ
ഭൂമി കുംഭകോണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുരുക്കിൽ. പരാതിയുമായി അഭിഭാഷകൻ സുപ്രീംകോടതിയിൽ. സർക്കാർ പാട്ടഭൂമി കോടികൾക്ക് മറിച്ചുവിറ്റെന്ന് ആരോപണം. കർണാടക ഭരിക്കുന്ന കോൺഗ്രസ് അന്വേഷിക്കട്ടെയെന്ന് എം.ടി രമേശ്. കെട്ടിച്ചമച്ച നുണയെന്ന് രാജീവ് ചന്ദ്രശേഖർ. ആരോപണങ്ങൾ ഇപ്പോൾ ഉയർന്നതിന് പിന്നിൽ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് പോരാണോ എന്ന സംശയത്തിൽ കേന്ദ്ര ബി.ജെ.പി നേതൃത്വം
പി.എം ശ്രീ പദ്ധതി. സി.പി.ഐയുടെ മുഖം രക്ഷിക്കാൻ സി.പി.എം. സംസ്ഥാനത്ത് പി.എം ശ്രീ നടപ്പാക്കുന്നതിൻ്റെ മേൽനോട്ടം വഹിക്കാൻ സി.പി.ഐ അംഗങ്ങളെ ഉൾപ്പെടുത്തി കോർഡിനേഷൻ കമ്മിറ്റി. വർഗീയ അജൻഡ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തില്ലന്ന ഉറപ്പ് നൽകും. ഫോർമുലയ്ക്ക് അംഗീകാരം നൽകാൻ സി.പി.എം സെക്രട്ടേറിയറ്റ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/27/ksu-2025-10-27-17-20-13.jpg)
/sathyam/media/media_files/2025/10/27/unnikrishnan-potty-kalpesh-2025-10-27-16-46-49.png)
/sathyam/media/media_files/2024/11/04/mc8zt9LcM6wx2bdQfb1l.jpg)
/sathyam/media/media_files/2025/10/26/untitled-2025-10-26-15-17-52.jpg)
/sathyam/media/media_files/2025/10/27/1001359345-2025-10-27-14-10-40.jpg)
/sathyam/media/media_files/2025/10/27/school-sposts-olympics-2025-10-27-12-48-49.jpg)
/sathyam/media/media_files/2025/10/27/adolescent-healthcare-counseling-2-2025-10-27-12-38-59.jpg)
/sathyam/media/media_files/2025/03/23/Dr0kD5gSOHCPMLQJvVx2.jpg)
/sathyam/media/media_files/2025/10/27/untitled-2025-10-27-09-31-23.jpg)
/sathyam/media/media_files/2025/10/27/1001358473-2025-10-27-09-09-31.webp)