ശബരിമല സ്വർണ്ണക്കൊള്ള. എസ്.ഐ.ടി അന്വേഷണം മന്ദീഭവിക്കുന്നതിൽ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതനുസരിച്ച് അന്വേഷണം അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്ത് പറയും. മുഖ്യമ്രന്തിയുടെ ഓഫീസ് നീക്കത്തിൽ നിന്നും പിന്മാറണമെന്നും സതീശൻ
'ബേപ്പൂരിൽ ബലാബലമോ. അങ്കത്തിനിറങ്ങുമോ അൻവർ'. യു.ഡി.എഫിൽ അംഗമായ അൻവർ ബേപ്പൂരിൽ മത്സരിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ്രപവർത്തകൾ. പരമ്പരാഗത എൽ.ഡി.എഫ് മണ്ഡലത്തിൽ ഇക്കുറി മുഹമ്മദ്ദ് റിയാസ് വിജയിച്ചത് റെക്കോർഡ് ഭൂരിപക്ഷത്തിൽ. അൻവർ കളം പിടിച്ചാൽ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടത്തിന് കണ്ണെറിഞ്ഞ് കേരളം
'സ്വർണ്ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ'. ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജയിലിലായ നേതാക്കൾക്കെതിരായ പാർട്ടി നടപടി വൈകിയതും വിനയായി. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണവിരുദ്ധവികാരവും നേതാക്കളുടെ ധാർഷ്ട്യവും തിരിച്ചടിയായി. റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി
വിരട്ടലോ വിലപേശലോ'. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പിന്മാറ്റത്തിന് പിന്നിൽ ബി.ജെ.പിയുടെ ഇടപെടലെന്ന് വാദമുയരുന്നു. യു.ഡി.എഫ് അംഗത്വത്തെ നിരാകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ഉയർത്തിയത് രാജീവ് ചന്ദ്രശേഖറിന്റെയും ആർ.എസ്.എസിന്റെയും പേര്. എൻ.ഡി.എ വൈസ് ചെയർമാന്റെ ചാഞ്ചാട്ടത്തിൽ കിടുങ്ങി ബി.ജെ.പി. വിഷ്ണുപുരത്തെ യു.ഡി.എഫിൽ ഉൾപ്പെടുത്തേണ്ടെന്ന് തലസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/Hki6sh0263INIJjdiVRv.jpg)
/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
/sathyam/media/media_files/2025/10/03/gold-plste-2025-10-03-18-43-46.jpg)
/sathyam/media/media_files/SnftIFO3Qr2oy7wU2m1a.jpg)
/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
/sathyam/media/media_files/2025/12/23/bjp-congress-2025-12-23-13-45-45.jpg)
/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
/sathyam/media/media_files/2025/12/23/1001502602-2025-12-23-11-43-36.png)
/sathyam/media/media_files/2025/12/23/1001502508-2025-12-23-11-04-19.jpg)
/sathyam/media/media_files/2025/12/23/1001502435-2025-12-23-10-35-58.png)