കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ രണ്ടാമത്തെ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. അത് വ്യാജ പരാതി. പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ല. പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്ന് നേതാവ്
ശബരിമല വെർച്വൽ ബുക്കിംഗ് നടത്തുന്നവർക്ക് പ്രത്യേക നിർദേശം. ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് പൊലീസ്
95 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 68 വയസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട വടശേരിക്കരയിലാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന് വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി വായിൽ തുണി തിരികെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു
'പണം വാങ്ങി റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകി'. തിരുവല്ല എഎസ്ഐക്ക് സസ്പെൻഷൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/YG2cE5y3Fia6WLXFb1f5.jpg)
/sathyam/media/media_files/2025/12/03/fenny-2025-12-03-14-29-12.jpg)
/sathyam/media/media_files/YG2cE5y3Fia6WLXFb1f5.jpg)
/sathyam/media/media_files/2025/12/02/feny-2025-12-02-20-52-23.jpg)
/sathyam/media/media_files/4Lx1JEZJd9RXttpQ191t.webp)
/sathyam/media/media_files/2025/12/02/old-age-2025-12-02-16-36-10.jpg)
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
/sathyam/media/media_files/2025/11/18/sabarimala-2025-11-18-08-22-58.jpg)
/sathyam/media/media_files/2025/12/01/sabarimala-darshanam-2025-12-01-18-07-58.jpg)
/sathyam/media/media_files/c7rsUYo9TDy2x56Gy57h.jpg)