Powered by :
കര്‍ക്കടമാസത്തിലെ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. കര്‍ക്കടക കഞ്ഞി കൂട്ട്, പത്തിലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വിപണനമേളയും ഒരുക്കി.
Share this article
If you liked this article share it with your friends.they will thank you later