ഗാന്ധിസത്തിനു പ്രാധാന്യം കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ജോസ് കെ മാണി
നിതിനയുടെ കൊലപാതകത്തില്‍ അഭിഷേകിനെ കോളേജിലെത്തിച്ച് തെളിവെടുത്തു; പരീക്ഷ എഴുതി നേരത്തെ പുറത്തിറങ്ങിയ ശേഷം സിമന്റ് ബഞ്ചില്‍ നിതിനയെ കാത്തിരുന്ന രീതി അഭിനയിച്ച് കാണിച്ച് പ്രതി, നിതിനയായി അഭിനയിച്ച് പൊലീസുദ്യോഗസ്ഥന്; മൊബൈൽ ഫോണിൽ സംസാരിച്ച് എത്തിയ നിതിനയോട് സംസാരിച്ച ശേഷം കഴുത്തിനു പിടിച്ചു കൊലപ്പെടുത്തിയ രീതിയും അഭിഷേക് കാണിച്ചു കൊടുത്തു
രാവിലെ ആദ്യം ഉണരുന്നത് നിതിനയാണ്, ‘ബിന്ദുക്കുട്ടീ, കാപ്പി റെഡി’... കാപ്പി ഇട്ട ഉടൻ തന്നെ വിളിക്കുന്നത് ഇങ്ങനെയായിരുന്നു; ആ നിമിഷങ്ങൾ ഇനി ബിന്ദുവിനു കൂട്ടിനില്ല, ജോലി കിട്ടിക്കഴിഞ്ഞ് എല്ലാം നോക്കിക്കൊള്ളാമെന്നു ദേവു എപ്പോഴും പറയുമായിരുന്നു, കടബാധ്യതകൾക്ക് ഇടയിലും ബിന്ദുവിന്റെ പ്രതീക്ഷ മകളുടെ ഈ ആത്മവിശ്വാസമായിരുന്നു; അവസാന യാത്രയ്ക്ക് നിതിന എത്തുന്നത് തന്റെ കല്യാണം നടത്തണമെന്ന് അവൾ ആഗ്രഹിച്ച ബന്ധുവീടിന്റെ മുറ്റത്തേയ്ക്ക് തന്നെ
സഹപാഠിയെ മകൻ കൊലപ്പെടുത്തിയെന്ന വിവരം ബൈജു അറിയുന്നത് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളി എത്തിയപ്പോള്‍; പെൺകുട്ടിയോട് ചെറിയ ഒരിഷ്ടമുണ്ടെന്ന് പറഞ്ഞിരുന്നു, എങ്കിലും മകൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, വിശ്വസിക്കാനാവുന്നില്ലെന്ന് അച്ഛൻ ബൈജു; മകൾ തിരികെ വരുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അലമുറയിട്ട് നിതിനയുടെ അമ്മ; പരീക്ഷയ്ക്ക് ശേഷം നിതിന അഭിഷേകിനെ കാണാനെത്തിയത് രണ്ടു ദിവസം മുമ്പ് അഭിഷേക് പിടിച്ചുവാങ്ങിയ ഫോണ്‍ തിരികെ വാങ്ങാന്‍; കൊലപാതകത്തിൽ കലാശിച്ചത് അകലുന്നുവെന്ന് തോന്നിയപ്പോള്‍ അഭിഷേകിന് തുടങ്ങിയ വൈരാഗ്യം
നിതിനയുടെ പോസ്റ്റുമോർട്ടം രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജിൽ, മൃതദേഹം ഉച്ചയോടെ തലയോലപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വക്കും, പിന്നീട് ബന്ധുവീട്ടിൽ സംസ്കരിക്കും; പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഒരാഴ്ച്ച മുമ്പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് പുതിയ ബ്ലേഡ് വാങ്ങിയതെന്ന് അഭിഷേകിന്റെ മൊഴി, ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും
നിതിനയുടെ കൊലപാതകം; അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ തെളിവെടുപ്പ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/gedc57IkBixVMU1Ec1X7.jpg)
/sathyam/media/post_banners/tisGnP3FnIhm0SgaZLae.jpg)
/sathyam/media/post_banners/SY3XtU6pVEEL00jVihZT.png)
/sathyam/media/post_banners/sq83SFgqn1XGHA9FaZvx.jpg)
/sathyam/media/post_banners/ipdKu7Eoi2SubKYyhe5i.jpg)
/sathyam/media/post_banners/mW5PkffgqtCzh8pzsvZ2.jpg)
/sathyam/media/post_banners/5RVUfQtOp6hNedx3zmLX.jpg)
/sathyam/media/post_banners/g4HkC7egEabOjvg1DzED.jpg)
/sathyam/media/post_banners/pXfnSOvacmYIzsuFz2o3.jpg)
/sathyam/media/post_banners/RUFzvNUB850r1NJGNocU.jpg)