മീനച്ചില്‍ താലൂക്കില്‍ നാളെയും പ്രൈവറ്റ് ബസ് സമരം. പാലായില്‍ ബസ് ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു സമരം തുടരുന്നത്. ഇന്നു മിന്നല്‍ സമരം നടത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയാറായില്ലെന്നു ബസ് ജീവനക്കാര്‍. കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ലെങ്കില്‍ ജില്ലാ തലത്തിലേക്കു സമരം വ്യാപിപ്പിക്കും
ഇലവീഴാപൂഞ്ചിറയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു. മേഖല അഡ്വഞ്ചർ ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി അധികൃതർക്ക് റിപ്പോർട്ട് ചെയ്തു. അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് സാദ്ധ്യത തെളിഞ്ഞത് കല്ലുമലയിൽ. ടൂറിസം വകുപ്പ് അഡ്വഞ്ചർ ടൂറിസം സാധ്യതകൾ തേടിയത് ജോസ് കെ. മാണി എം.പിയുടെ ഇടപെടലോടെ
രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾക്ക് വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/10/ameya-anil-2025-10-10-14-21-36.jpg)
/sathyam/media/media_files/2025/10/09/kottaramattam-private-bus-stand-2025-10-09-19-22-44.jpg)
/sathyam/media/media_files/2025/10/07/1001306020-2025-10-07-09-31-48.jpg)
/sathyam/media/media_files/2025/10/03/vanchipattu-competetion-2025-10-03-20-30-34.jpg)
/sathyam/media/media_files/2025/10/03/jose-k-mani-mp-flag-off-2025-10-03-15-05-28.jpg)
/sathyam/media/media_files/2025/10/02/cheradikavu-akshara-pooja-2025-10-02-13-42-24.jpg)
/sathyam/media/media_files/2025/10/02/karshaka-sankham-2-2025-10-02-13-29-49.jpg)
/sathyam/media/media_files/2025/10/01/saji-manjakadambil-2025-10-01-18-03-37.jpg)
/sathyam/media/media_files/2025/09/30/ksrtc-pala-new-service-2025-09-30-22-43-24.jpg)
/sathyam/media/media_files/2025/09/30/poojavaippu-poovarani-2025-09-30-18-06-48.jpg)