വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വസ്തുത വ്യക്തമാക്കുന്നതിന് പകരം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത് എൽ ഡി എഫിനെ കെണിയിലാക്കിയ ന്യായീകരണം.കടുത്ത അതൃപ്തിയിൽ സിപിഎം നേതൃത്വം.മന്ത്രിക്ക് ലഭിച്ച വിവരമായിരിക്കാം പറഞ്ഞെതെന്ന് എം സ്വരാജ്. വനംമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനായി വോട്ടഭ്യർത്ഥിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റിയാസിനെ വളർത്താൻ സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ഇതോടെ പൊളിഞ്ഞടുങ്ങി. തങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം.സ്വരാജ് എന്ന് മന്ത്രി റിയാസിന്റെ പ്രതികരണം. വലതുപക്ഷ പാർട്ടികളിൽ സംഭവിക്കുന്നത് പോലെയാണ് എല്ലാ പാർട്ടികളിലും കാര്യങ്ങൾ നടക്കുന്നത് എന്ന ധാരണവേണ്ടെന്ന് എം സ്വാരാജ്
നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ യു.ഡി.എഫും തുടർഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫും നിലമ്പൂരിൽ കളംനിറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ പെൻഷൻ വിതരണം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. വനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.ഡി.എഫിനൊപ്പം ശക്തമായി ഉയർത്തി പി.വി.അൻവറും. ബൈപാസ് യാഥാർത്ഥ്യമാക്കത്തതിലും എൽഡിഎഫിന് വിമർശനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/08/xN6xv1cbP8gLa91d29Ku.jpg)
/sathyam/media/media_files/2025/03/01/tu1dWPlC6yOAWvBRHHQR.jpg)
/sathyam/media/media_files/2025/06/08/gS3uKoIrciMc98uQ755V.webp)
/sathyam/media/media_files/2025/06/08/5yLlfONv82AddTFIoyCD.webp)
/sathyam/media/media_files/2025/06/08/SJ9KJw8X6xQmP3AqbiVO.jpg)
/sathyam/media/media_files/2025/06/08/gq4TZ0i0uzG7ntAaYKzc.jpg)
/sathyam/media/media_files/2025/06/07/sfot84Ybab6lFzYrdyN6.jpg)
/sathyam/media/media_files/2024/12/21/asS4JxPZcF4t2UmMj8Hl.jpg)
/sathyam/media/media_files/2025/05/30/6CUq8tawTbBq0f2kUqP5.jpg)
/sathyam/media/media_files/2025/06/06/6UYts9ZPwy7pu68gcKNm.jpg)