നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന് ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിലമ്പൂരിൽ പ്രചരണം നടത്താനൊരുങ്ങി എൽഡിഎഫ്. എം. സ്വരാജ് ശനിയാഴ്ച നിലമ്പൂരിലെത്തും
സ്ഥാനാർഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് തീരുമാനം തള്ളി പി.വി അൻവർ. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നും അൻവർ. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കൽ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസും. അൻവറിന്റെ ഭാവി വീണ്ടും തുലാസിൽ
എത്ര തപ്പിയിട്ടും സിപിഎമ്മിന് സ്വതന്ത്രനെ കിട്ടിയില്ല. കോൺഗ്രസുകാരെ ചാക്കിട്ട് പിടിക്കാനുള്ള അറ്റകൈ പ്രയോഗവും വിഫലമായതോടെ നിലമ്പൂരിൽ എം സ്വരാജിനെ ഉറപ്പിച്ചു. താത്പര്യമില്ലെങ്കിലും സ്വരാജ് മത്സരത്തിനിറങ്ങുന്നത് മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ. സിപിഎം പാർട്ടി ചിഹ്നത്തിൽ 2006 ന് ശേഷം ഒരാൾ മത്സരിക്കുന്നത് ഇതാദ്യം. മണ്ഡലം നിലനിർത്താൻ സർവ തന്ത്രങ്ങളും പയറ്റാൻ സിപിഎം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/05/28/blg2RapZyCOHmIUz9QRu.jpg)
/sathyam/media/media_files/2025/05/31/iS5l2lBErzIW9ijMW9i2.jpg)
/sathyam/media/media_files/2025/05/31/YiH0kKULckxosvRyj5xL.jpg)
/sathyam/media/media_files/2025/03/24/ikfGOTfS8cDgfdL6qYhK.jpg)
/sathyam/media/media_files/2025/03/02/FrnXdbk3bnQ4B7H6GWoJ.jpg)
/sathyam/media/media_files/o6Ngp7ncx6NgvTOE8pKa.jpg)
/sathyam/media/media_files/2025/05/30/8kXq4y4sKp1GcWnHhYOq.jpg)
/sathyam/media/media_files/2025/05/30/U6v0eeKZLF9HJNphQ2UV.jpg)
/sathyam/media/media_files/2025/05/28/blg2RapZyCOHmIUz9QRu.jpg)
/sathyam/media/media_files/GfSHREbolpkQ6mBGUQ0e.jpg)