മികച്ച തൊഴിലവസരങ്ങൾ ഉറപ്പുനല്കി സണ്സ്റ്റോണിന്റെ 'പ്ലേസ്മെന്റ് അക്കൗണ്ടബിലിറ്റി പ്രോഗ്രാം'
            
                സജി ചെറിയാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ? മലയാളം വൃത്തിയായി എഴുതാനും വായിക്കാനും എത്രപേർക്ക് ഇന്നറിയാം. മാദ്ധ്യമ  സ്ഥാപനങ്ങൾ പോലും തെറ്റായ പദങ്ങൾ പ്രചരിപ്പിയ്ക്കുന്നു. എം.എ എൽ.എൽ.ബികാരനായ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷും നമ്മൾ കെട്ടിട്ടുള്ളതല്ലേ.. വിദ്യ - അഭ്യാസമാകരുത്, അത് അഭ്യസിക്കുക തന്നെ വേണം
            
                നാലരക്കോടി ചിലവാക്കിയ മുളന്തുരുത്തിയിലെ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇടുങ്ങിയ സ്റ്റാൻഡിൽ ബസുകൾക്ക് സുഗമമായി കയറി ഇറങ്ങാൻ പറ്റത്തില്ല എന്ന് ബസ് ഡ്രൈവർമാർ. വലിയ ഡിപ്പോസിറ്റും വാടകയും നൽകി കടമുറികൾ എടുത്തവർ കച്ചവടം ഇല്ലാതെ കടമുറികൾ ഒഴിയുന്നു. ശുചിമുറിയുടെ ദുർഗന്ധം അടിച്ച് ബസ് കാത്ത് നിൽക്കാൻ വിധിക്കപ്പെട്ട യാത്രക്കാരുടെ ഗതികേട് വേറെയും
            
                തൃപ്പൂണിത്തുറയിലെ വെടിമരുന്ന്  സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ. മുപ്പത്തിയഞ്ചോളം ആളുകൾ പരുക്കേറ്റ് വിവിധ ആശുപത്രിയിൽ. എട്ട് വീടുകൾ പൂർണ്ണമായും തകർന്നു. മറ്റ് നാൽപ്പത്തിയഞ്ചിൽ അധികം വീടുകൾ തകർന്ന് വാസയോഗ്യമല്ലാതായി. സ്ഫോടനം നടന്ന ചൂരക്കാട് മിസൈൽ ആക്രമണം നടന്നതിന് സമാനം
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/qtZqBvUml79RrJ5PCPmL.jpeg)
/sathyam/media/media_files/yWxIZ0QcEsnVb17cPUnY.jpg)
/sathyam/media/media_files/PLZAjXdEwSpAtcDAcJ3l.jpeg)
/sathyam/media/media_files/c67Fwvat3oGA0MnE5xgg.jpg)
/sathyam/media/media_files/ro7O2MX6JyP4gN8qvgaz.jpeg)
/sathyam/media/media_files/ADUr7gyqnQjC3aVHwNff.jpg)
/sathyam/media/media_files/6yjof6xxRL7Tu7MUxng6.jpg)
/sathyam/media/media_files/Yg2NFAuz57pZiwnJ3fNw.jpg)
/sathyam/media/media_files/0sZ2tYQz8C1lAo1xTaQN.jpg)
/sathyam/media/media_files/NG73TVfL3NOVWdCAEZUn.jpg)