ഒരു കോമിക് ബുക്ക് തുറന്നുവച്ചിരിക്കുന്നത് പോലെ, തികച്ചും വ്യത്യസ്തമായി ഒരു 2ഡി കഫേ; ഒരല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ചെല്ലാന്‍ പറ്റുന്ന ഇടം. ഇതിനകത്ത് കയറുന്ന ഒരാൾക്ക് തല ചെറുതായി പെരുക്കാൻ സാധ്യതയുണ്ട്. കഫേയ്ക്കകത്ത് ഏതാണ് യാഥാർത്ഥ്യം, ഏതാണ് തോന്നൽ എന്നതെല്ലാം തിരിച്ചറിയാൻ ഉറപ്പായും കുറച്ച് സമയം വേണ്ടി വരും