രാത്രികൾ ഉറക്കമില്ലാതെ, പകലുകൾ ഭീതിയോടെ വയനാടൻ അതിർത്തി ഗ്രാമങ്ങൾ. കടുവ ഭീതി രൂക്ഷമായതോടെ കൃഷിയിടത്തിലിറങ്ങാനും കുട്ടികളെ സ്കൂളിലേക്കയക്കാനും മടിച്ച് ജനങ്ങൾ. ജീവൻ രക്ഷിക്കാനായി രാത്രികളിൽ കൂട്ടമായി സഞ്ചരിക്കേണ്ട അവസ്ഥ. മനുഷ്യ–വന്യജീവി സംഘർഷം ഗുരുതര ഘട്ടത്തിലെത്തുമ്പോൾ
കേരളം ഏറ്റുപാടിയ പാരഡി പാട്ടിനെ കുറ്റമാക്കുന്ന രാഷ്ട്രീയം ഭരണകൂട അസഹിഷ്ണുതയുടെ നേർച്ചിത്രം. ഗാനത്തിന്റെ ശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയെ അഭിനന്ദനമറിയിച്ച് കെ.സി വേണുഗോപാൽ എംപി. വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് നടത്തിയ കൊള്ളയെക്കാൾ, അതിനെ ചോദ്യം ചെയ്ത ശബ്ദങ്ങളാണ് വേട്ടയാടപ്പെടുന്നത്. പാട്ടുകളെ ഭയക്കുന്ന ഭരണകൂടങ്ങൾ ചരിത്രത്തിൽ അധികകാലം നിലനിന്നിട്ടില്ലെന്നും കെ.സിയുടെ മുന്നറിയിപ്പ്
കേരളത്തിൽ ഗുരുതര പ്രശ്നമായി തെരുവ് നായ ആക്രമണം. 2016 മുതൽ 2024 വരെ കടിയേറ്റത് 7 ലക്ഷത്തിലധികം പേർക്ക്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കേരളത്തിലും നടപ്പേക്കേണ്ടത് അനിവാര്യം. വിധിയെ എതിർക്കുന്ന മൃഗ സ്നേഹികൾ പേ ബാധയേറ്റ് മരിച്ചവരെ തിരിച്ചുതരുമോ ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടത് അടിയന്തര നടപടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/28/rahul-mankoottathil-7-2025-11-28-19-45-37.jpg)
/sathyam/media/media_files/2026/01/01/2026u-2026-01-01-00-20-20.jpg)
/sathyam/media/media_files/2025/05/15/P6aYC7dS7YCND3f8V3xw.jpg)
/sathyam/media/media_files/2025/12/18/kc-kunjabdulla-2025-12-18-17-00-29.jpg)
/sathyam/media/media_files/2025/08/12/street-dog-2025-08-12-22-35-29.jpg)
/sathyam/media/media_files/2025/08/12/women-india-2025-08-12-21-36-05.jpg)
/sathyam/media/media_files/2025/08/12/ap22227244332362-2025-08-12-18-10-24.webp)
/sathyam/media/media_files/2025/08/04/palak-2025-08-04-19-07-03.jpg)
/sathyam/media/media_files/2025/08/04/lavish-choudhary-98444392-2025-08-04-18-36-09.webp)
/sathyam/media/media_files/2025/08/02/kalabhavan-navas-2025-08-02-00-02-51.jpg)