പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം: 75കാരൻ അറസ്റ്റിൽ
മോട്ടോര്‍ വാഹന ഭേദഗതി നിയമം: രാജ്യത്ത് ആകെ പിഴയായി ലഭിച്ചത് 7870.28 കോടി
അനധികൃത മണ്ണെടുപ്പ്; മലയാലപ്പുഴയിൽ മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്തു, മൂന്നു പേര് അറസ്റ്റില്‍
പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തടിയമ്പാട്ട് വെല്‍ഡിങ് വര്‍ക്ക്ഷോപ്പ് തല്ലിത്തകര്‍ത്തു
തേന്‍ ശേഖരിക്കുന്നതിനിടെ ചുഴലി വന്ന ആദിവാസി യുവാവിന് മരത്തില്‍ നിന്നും വീണ് ദാരുണാന്ത്യം
സത്യം വിളിച്ചു പറയാന്‍ രാഹുല്‍ഗാന്ധി വര്‍ഷങ്ങളായി നിരന്തരം പോരാടുകയാണ്, കോടതി വിധി തീര്‍ത്തും അപ്രതീക്ഷിതമാണ്, പാര്‍ലമെന്റ് അംഗത്തെ അയോഗ്യനാക്കാനുള്ള ഏറ്റവും ചുരുങ്ങിയ കാലാവധിയാണ് രണ്ടു വര്‍ഷം, ഇത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമെന്ന് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയില്‍ പ്രതികരിച്ച് കെ.സി. വേണുഗോപാല്‍
ബ്രഹ്മപുരം തട്ടിപ്പില്‍ മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍; വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കില്ലെന്ന് വ്യക്തമായതോടെ പച്ചക്കള്ളം പറഞ്ഞത് പിണറായിയും ഗോവിന്ദനും, ലൈഫ് മിഷന് കോഴയില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്, കര്‍ഷകര്‍ക്കു വേണ്ടി ബി.ജെ.പിയും സി.പി.എമ്മും എന്താണ് ചെയ്തെന്ന് ജനങ്ങള്‍ വിലയിരുത്തട്ടേ _പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം