കല്‍പ്പറ്റയിൽ ബസ് സ്റ്റോപ്പിനു മുകളില്‍ തെങ്ങ് വീണ് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബമാകുന്നതാണെന്നും കല്യാണമാണ് സക്സസെന്നും ഞാന്‍ വിചാരിച്ചിരുന്നു, എന്റെ ഭര്‍ത്താവ് എനിക്കെതിരെ സംസാരിച്ചാല്‍ എന്റെ വിചാരം ചേട്ടന് എന്നെ എന്തും പറയാമെന്നാണ്, അത് അവകാശമാണെന്ന് ഞാന്‍ വിശ്വസിച്ചു, അങ്ങനെയൊന്നില്ലെന്ന് എനിക്കന്നു മനസിലായില്ല, എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നമുണ്ടെങ്കിലും സഹിക്കണമെന്നായിരുന്നു, പലരും അതു തിരിച്ചറിയുമ്പോള്‍ വൈകും; കണ്ടീഷണിങ്ങിന്റെ മറ്റൊരു പേരാണ് നാട്ടുനടപ്പെന്നും നവ്യാ നായര്‍
എസ്എസ്എല്‍സി പാസായ സമയത്താണ് ഞാന്‍ കേബിള്‍ ഇടാന്‍ വേണ്ടി പിക്കാസും എടുത്ത് റോഡ് കുത്തിപ്പൊളിക്കാനിറങ്ങിയത്, കിട്ടുന്ന ശമ്പളം ആറ് രൂപ എഴുപത് പൈസയാണ്, അത് വീട്ടില്‍ വലിയ സഹായമായിരുന്നു, ആ ജോലി ചെയ്യുമ്പോഴും ഞാന്‍ കോമ്പറ്റീഷനുകള്‍ക്കും ഒറ്റയ്ക്ക് പരിപാടികള്‍ക്കും പോകുമായിരുന്നു; സിനിമയിലെത്തും മുമ്പുള്ള ദാരിദ്രത്തെക്കുറിച്ച് മനസു തുറന്ന് നടന് ഹരിശ്രീ അശോകന്
ഞാനും എന്റെ ഭാര്യയും തമ്മില്‍ 18 വയസിന്റെ വ്യത്യാസമുണ്ട്, ഒരു പ്രമുഖ മാധ്യമം കൊടുത്തത് 'നാല്‍പ്പത്തി മൂന്നുകാരന് ചെമ്പന്‍ ഇരുപത്തി മൂന്നുകാരി മറിയം വധു' എന്നാണ്, വേറെ എന്തൊക്കെ ഹെഡിങ് അതിനു കൊടുക്കാം, ഞാന്‍ സന്തുഷ്ടകരമായ ജീവിതത്തിലാണ്, എനിക്ക് ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ടെന്‍ഷനാകണ്ട കാര്യമില്ല, പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല, ഞാന്‍ എന്താണെന്നുള്ളത് എന്റെ ഭാര്യയില്‍ ഇരിക്കട്ടെയെന്നും നടന് ചെമ്പന്‍ വിനോദ്