ഇന്ന് ആഗസ്റ്റ് 9, നാഗസാക്കി ദിനവും ലോക ആദിവാസി ദിനവും ഇന്ന്, വി എൻ വാസവന്റെയും അഞ്ജു കുര്യന്റെയും മഹേഷ് ബാബുവിന്റെയും ജന്മദിനം ഇന്ന്, കൊല്ലം ഇന്ത്യയിലെ പ്രഥമ രുപതയായി ജോൺ 28-മൻ മാർപാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചതും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പേരിൽ മഹാത്മാഗാന്ധി അറസ്റ്റിലായതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
വയനാടിനായി കൈകോർത്ത് സൗബിൻ ഷാഹിർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 -ലക്ഷം സംഭാവന നൽകി
ഇന്ന് ജൂലൈ 27: 29 പേരുടെ ജീവന് പൊലിഞ്ഞ കുമരകം ബോട്ടു ദുരന്തത്തിന് ഇന്ന് 22 വര്ഷം, കെ.എസ് ചിത്രയുടെയും ഷിബു ബേബി ജോണിന്റെയും ജന്മദിനം ഇന്ന്, എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് ഒമ്പത് വയസ്, ഇന്സുലിന് കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചതും എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു; 5 ട്രെയിനുകൾ വഴി തിരിച്ച് വിട്ടു
ഇന്ന് ജൂലൈ 10, ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ഇന്ന്, കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെയും നടി സരയുവിന്റേയും ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറിന്റെയും വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ജന്മദിനം ഇന്ന്, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ആരംഭിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകിയില്ല; ബജ്റംഗ് പൂനിയയ്ക്ക് വീണ്ടും സസ്പെൻഷൻ
തിരഞ്ഞെടുപ്പ് കാലത്തെ 'നാവ് പിഴവുകൾ' മുൻനിർത്തി മുതിർന്ന നേതാക്കൾക്കെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷ വിമർശനം. നേതാക്കളുടെ ജാഗ്രതയില്ലായ്മയുടെ പേരിൽ വിമർശനം കേട്ടവരിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, എ.കെ.ബാലൻ, പി.എം.ആർഷോ എന്നിവരും. ഉപദേശിച്ചവർ തന്നെ തെറ്റിച്ചെന്ന് വിമർശനം