കോവിഡ് മഹാമാരി വിതച്ച ദുരന്തം സർവ്വത്ര മേഘലയെയും തകർത്തിരിക്കുന്ന ഒരു സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി വാഹനങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ചും, ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് സംബന്ധിച്ചുമുള്ള ഫീസില്‍ ഭീമമായ വർദ്ധവ് ! ഇത്രയും ജനദ്രോഹ നയം ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല (പ്രതികരണം)
സംയുക്ത ട്രേഡ് യൂണിയനുകളുടെ ലേബലിൽ രണ്ടു ദിവസമായിനടത്തിയ പണിമുടക്കിൽ കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ സ്തംഭനങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല ! പണിമുടക്ക് എന്ന പേരിൽ ബന്ദ് നടപ്പിലാക്കാൻ ശ്രമിച്ച ട്രേഡ് യൂണിയനുകൾക്കെതിരെ ശക്തമായ നീതിന്യായനടപടികൾ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്... (പ്രതികരണം)
ഡ്രാഗൺ ബോട്ട് & ട്രഡീഷണൽ സ്പോർട്ട്സ് അസോസിയേഷൻ ഓഫ് ഡൽഹി ഭാരവാഹികളെ തെരഞ്ഞടുത്തു
മമ്മൂട്ടി, നിസാം ബഷീർ ചിത്രം; ചിത്രീകരണം ആരംഭിച്ചു. ഏപ്രിൽ മൂന്ന് മുതൽ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും