കൊല്ലത്ത് നീറ്റ് പരീക്ഷക്ക് എത്തിയ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിക്ക് സാരഥിയായി പോലീസ് ഉദ്യോഗസ്ഥ
തിരുവനന്തപുരം ഔട്ടർ റിങ് റോഡ്: ഭൂമി ഏറ്റെടുക്കൽ ഒരു മാസത്തിനകം തുടങ്ങും
അഞ്ച് വര്‍ഷം മുന്‍പ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. മാത്രവുമല്ല, 2015ല്‍ 7.6 ലക്ഷം പേരാണു ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകാന്‍ ഇന്ത്യയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയതെങ്കില്‍ 2019ല്‍ ഇതു 3.5 ലക്ഷമായി. ഗള്‍ഫ് കുടിയേറ്റം കുറയുന്നുവോ ?