നിപ്പയെന്ന് സംശയം; മലപ്പുറത്ത് 15 വയസുകാരന് ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു
‘ദൈവത്തിന് നന്ദി’; മകൾ എം.ബി.ബി.എസ് ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവച്ച് നടന് ദിലീപ്
പ്രത്യക്ഷ നികുതി വരുമാനത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി പിരിവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് വരെ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ 23ന് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര ബജറ്റ്; ആദായ നികുതിയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നികുതിദായകര്‍
ഷിരൂരിലെ മണ്ണിനടിയില്‍ 7 പേരുടെ മൃതദേഹം; മരിച്ചത് കുടുംബത്തിലെ 5 പേര്, തിരച്ചിലിന് നേവി എത്തും
അര്‍ജുനെ കണ്ടെത്താന്‍ പ്രാര്‍ത്ഥനയോടെ നാട്: കേരള സംഘം ഷിരൂരിലേക്ക്
അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ; സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമമെന്ന് മന്ത്രി പി രാജീവ്