ഭരണവിരുദ്ധ വികാരം അലയടിക്കുമ്പോൾ ഇക്കുറി തൃശൂർ ആര് എടുക്കും ? കരുവന്നൂരും ശബരിമലയും ഭരണകേടുകളും ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. ഇരിങ്ങാലക്കുട, നാട്ടിക, ഗുരുവായൂർ, കുന്നംകുളം, മണലൂർ, തൃശൂർ മണ്ഡലങ്ങളിൽ യുഡിഎഫിന് വലിയ അവസരം. സ്ഥാനാർത്ഥി നിർണയം ശരിയായാൽ വിജയം ഉറപ്പ്. മണ്ഡലങ്ങളിലെ അണിയറനീക്കങ്ങളും ജയസാധ്യതകളും - തൃശൂർക്കാരൻ എഴുതുന്നു
കേരളത്തിലും കേന്ദ്രത്തിലും 20 വര്‍ഷം മുമ്പ് മന്ത്രിമാരായിരുന്നവരുടെ പേരുകള്‍ പോലും നമ്മളില്‍ മിക്കവര്‍ക്കും ഇപ്പോഴും അറിയാം. പക്ഷേ ഇപ്പോള്‍ കേരളം ഭരിക്കുന്ന മന്ത്രിമാരില്‍ മൂന്ന് പേരുടെ പേര് പറയാന്‍ പറഞ്ഞാല്‍ മിക്കവര്‍ക്കും ഓര്‍മ്മയുണ്ടാകില്ല. നാട് നന്നാവണമെങ്കില്‍ നല്ല മന്ത്രിമാരും നല്ല മുഖ്യമന്ത്രിയും ഉണ്ടാകണം. വിജയിക്കണമെങ്കില്‍ തന്ത്രങ്ങളും. ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ഇങ്ങനെ - തൃശൂര്ക്കാരന് എഴുതുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/02/06/santhosh-thrissurkkaranan-2026-02-06-17-15-20.jpg)
/sathyam/media/media_files/2026/02/04/02aa526a-c983-4d10-9acc-107fa79e8ac0-2026-02-04-21-59-03.jpg)
/sathyam/media/media_files/2026/02/03/aluvakaran-unknown-ministers-2026-02-03-21-40-15.jpg)