സുസ്ഥിര നഗര ഗതാഗതം-ഗവേഷണത്തിനായി കൊച്ചി മെട്രോയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണാപത്രം ഒപ്പുവച്ചു. സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുക ലക്ഷ്യം. മെട്രോ റെയിൽ, വാട്ടർ മെട്രോ, കനാൽ വികസന പദ്ധതികൾ തുടങ്ങിയ വിവിധ സംരംഭങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുന്ന സംയോജിത പരിഹാരങ്ങളാണ് ഇതിലൂടെ രൂപപ്പെടുകയെന്ന് ലോക്നാഥ് ബെഹ്റ
മൂവാറ്റുപുഴയിൽ കടുത്ത പോരാട്ടത്തിന് തുടക്കം; മാത്യു കുഴൽനാടന് എതിരാളിയായി സിപിഐ യുവജന നേതാവ് എൻ. അരുൺ സ്ഥാനാർഥിയാകും. കലാകാരനും ജനകീയനും മണ്ഡലത്തിലാകെ സ്വാധീനവുമുളള അരുൺ എൽഡിഎഫിന്റെ വിജയപ്രതീക്ഷയാണ്. മത - സാമൂഹിക സമവാക്യങ്ങൾ നിർണായകമായാൽ ജനവിധിയിൽ വൻ അട്ടിമറിയുണ്ടായേക്കും. സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുന്ന മാത്യു കുഴൽനാടന് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിലനിൽപ്പിന്റെ കൂടി പോരാട്ടം
ബാങ്കിൽ ജോലിയുണ്ടെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; കൊച്ചിയിൽ യുവതി അറസ്റ്റിൽ
രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/30/c-j-roy-2026-01-30-19-42-05.jpg)
/sathyam/media/media_files/2026/02/07/nplyu1p2bgb3xlxrgubd-2026-02-07-06-42-59.webp)
/sathyam/media/media_files/2026/02/06/3236b0be-3cd0-4d1c-adc5-7bcb72378add-2026-02-06-23-51-03.jpg)
/sathyam/media/media_files/2026/02/06/de9ede26-5ed1-44d0-b658-747790e569dd-2026-02-06-23-45-46.jpg)
/sathyam/media/media_files/2026/02/06/a0f73553-7cb9-41d0-ada2-361271994af2-2026-02-06-23-39-04.jpg)
/sathyam/media/media_files/2026/02/06/img179-2026-02-06-22-57-39.png)
/sathyam/media/media_files/2026/02/06/n-arun-2026-02-06-22-28-33.jpg)
/sathyam/media/media_files/2026/02/06/1770393586-2026-02-06-22-04-15.jpg)
/sathyam/media/media_files/2026/02/06/photo-2-1-2026-02-06-21-24-14.jpeg)