കേരള മീഡിയ അക്കാദമിക്ക് പുതിയ ആസ്ഥാനമന്ദിരം: കാക്കനാട് 31.56 കോടി രൂപ ചെലവിൽ അഞ്ചുനില കെട്ടിടം നിർമിക്കാൻ മന്ത്രിസഭാ തീരുമാനം. ഉയരുന്നത് കിഫ്ബി ഫണ്ടിൽ ഹാബിറ്റാറ്റ് ഗ്രൂപ്പ് രൂപകൽപ്പന ചെയ്യുന്ന 90,610 ചതുരശ്ര അടി മന്ദിരം. നിർണായക നീക്കം മെട്രോ രണ്ടാംഘട്ട നിർമാണത്തെ തുടർന്ന് നിലവിലെ ക്യാമ്പസ് നഷ്ടമാകുന്ന പശ്ചാത്തലത്തിൽ
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പിന്തുണച്ച് ബി ജെ പി ; അൽമായ മുന്നേറ്റം ആൻഡ്രൂസ് താഴത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുമ്പോഴാണ് ബി ജെ പി യുടെ നിലപാട് പ്രസക്തമാകുന്നത് ; സിറോ മലബാർ സഭയിൽ വർഷങ്ങളായി നിലനിൽക്കുന്ന കുർബാന തർക്കത്തിന് പിന്നിൽ PFIയുടെ ഗൂഢ ഇടപെടലാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്ന് ബി ജെ പി
മാർ ആൻഡ്റൂസ് താഴത്ത് തെളിവ് പുറത്ത് വിടുകയോ, പരസ്യമായി മാപ്പ് പറയുകയോ വേണമെന്ന് അല്മായ മുന്നേറ്റം ; സിബിസിഐ പ്രസിഡന്റും സീറോ മലബാർ സഭയുടെ പബ്ളിക് അഫയേർസ് കമ്മീഷൻ ചെയർമാനുമായ മാർ ആൻഡ്രൂസ് താഴത്ത് ദീപിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിൽ വർഗ്ഗീയ ധ്രൂവീകരണം നടത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സംശയിക്കണം ; സംഘ പരിവാർ സംഘടനകളുടെ അജണ്ട നടപ്പാക്കാൻ സിബിസിഐ പ്രസിഡന്റ് തന്നെ രംഗത്ത് വന്നതിൽ അൽമായ മുന്നേറ്റം ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അൽമായ മുന്നേറ്റം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/02/05/photo-2026-02-05-21-46-23.jpg)
/sathyam/media/media_files/2026/02/05/babu-pinarayi-2026-02-05-21-35-15.jpg)
/sathyam/media/media_files/2025/04/17/xnXwAEOJn5KiNUShMNY2.jpg)
/sathyam/media/media_files/2026/02/05/bank-of-baroda-2026-02-05-19-34-55.jpeg)
/sathyam/media/media_files/2026/02/05/img164-2026-02-05-19-16-17.png)
/sathyam/media/media_files/2026/02/05/andrwes-bjp-2026-02-05-19-02-32.jpg)
/sathyam/media/media_files/2026/02/05/blasters-2026-02-05-18-23-51.jpg)
/sathyam/media/media_files/BhxY7Kp5ZrneWMuF0ByD.jpg)
/sathyam/media/media_files/2026/02/05/almaya-munnettam-2026-02-05-17-23-25.jpg)
/sathyam/media/media_files/2026/02/05/img160-2026-02-05-17-16-56.png)