നായര്‍ ഈഴവ ഐക്യം അസംബന്ധം, കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് കെ.പി.എം.എസ്. പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഐക്യശ്രമത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഐക്യശ്രമങ്ങള്‍ക്ക് ഉള്‍പ്രേരകമായി ചില വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ശ്രമം നാടിന്റെ മാതേതര കാഴ്ചപ്പാടുകള്‍ക്ക് യോജിക്കുന്നതല്ലെന്നും വിമര്‍ശനം.
പിണറായിസത്തിനെതിരെ കാപ്പന് വായ് തുറക്കാത്തത് എന്താണ്, ഒരു പ്രസ്താവന എങ്കിലും എഴുതി കൊടുത്തു കൂടെ. പാലായില്‍ മാണി സി. കാപ്പനെതിരെ കോണ്‍ഗ്രസ് നേതാവ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വളിച്ച കോണ്‍ഗ്രസ് നേതക്കളോട് സി.പി.എമ്മിന്റേയും സി.പിഐയുടെയും വോട്ടു കിട്ടിയതുകൊണ്ട് താൻ വരില്ലെന്നു കാപ്പന് തുറന്നു പറഞ്ഞുവെന്നും വെളിപ്പെടുത്തല്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/22/arre-2026-01-22-18-58-38.jpg)
/sathyam/media/media_files/2026/01/22/brib-2026-01-22-18-18-58.jpg)
/sathyam/media/media_files/2026/01/22/punnala-sreekumar-2026-01-22-17-56-17.jpg)
/sathyam/media/media_files/2026/01/22/thushar-2026-01-22-17-41-45.jpg)
/sathyam/media/media_files/2026/01/22/img28-2026-01-22-17-32-33.png)
/sathyam/media/media_files/2026/01/22/1-2026-01-22-17-29-43.jpg)
/sathyam/media/media_files/2026/01/22/krishna-prasad-2026-01-22-15-31-22.jpg)
/sathyam/media/media_files/2026/01/22/jose-k-mani-george-kulangara-2026-01-22-13-45-20.jpg)
/sathyam/media/media_files/2026/01/22/1001608017-2026-01-22-12-20-46.webp)
/sathyam/media/media_files/pXH6f9BGKfX1OFu99jUW.jpg)