ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പൂർണമായും പുറത്തു വിടണം. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍. ഏതൊക്ക ശുപാര്‍ശകള്‍ നടപ്പാക്കിയെന്നു വ്യക്തമാക്കണമെന്നു ദീപികയില്‍ മുഖപ്രസംഗം. സര്‍ക്കാര്‍ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശുപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞര്‍
ജെ.ബി കോശി കമ്മീഷന്റേതായി ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളിൽ ഉള്ളത് ദളിത് ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങൾ. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യവുമായി സി.എസ്.ഡി.എസ്. ലാറ്റിന്‍ കാത്തോലിക്കരും നാടാര്‍ വിഭാഗങ്ങളും ജനസംഖ്യാപരമായി കുറവുള്ളവരും കുറച്ചു പ്രദേശങ്ങളില്‍ മാത്രം ജീവിയ്ക്കുന്നവരും. കമ്മീഷന് റിപ്പോര്‍ട്ട പൂര്‍ണമായും പുറത്തു വിടാതെ തീരുമാനങ്ങള്‍ മാത്രം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ നടപടിയും പ്രതിഷേധാര്‍ഹം
ഔദ്യോഗികമായി റെജി ലൂക്കോസിനെ ചനാല് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നു സിപിഎം. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അയാള്‍ പങ്കാളിയല്ല. വഴിയേ പോകുന്ന ആര്‍ക്കു വേണമെങ്കിലും ഇടതുപക്ഷ സഹയാത്രികനാണെന്ന് അവകാശപ്പെടാം. അതിനു സിപിഎം മറുപടി പറയണോയെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി
പോയിന്റ് ഇടിഞ്ഞിട്ടും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ഗുണ്ട് വാർത്തകൾ അടിച്ച് മുന്നോട്ട് പോകുന്ന റിപ്പോർട്ടർ ടിവി ഇക്കുറിയും രണ്ടാം സ്ഥാനത്ത്. രാത്രിചർച്ച ശ്രീകണ്ഠൻ നായർ തന്നെ അവതരിപ്പിച്ചു തുടങ്ങിയെങ്കിലും പോയിൻ്റ് നില ഉയർത്താൻ സാധിക്കാതെ ട്വൻ്റി ഫോർ. മനോരമ ന്യൂസ് നാലാമതും മാതൃഭൂമി അഞ്ചാമതും തുടരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/09/img184-2026-01-09-12-20-52.jpg)
/sathyam/media/media_files/2026/01/09/1521494-untitled-1-recovered-recovered-recovered-recovered-recovered-2026-01-09-11-28-39.webp)
/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
/sathyam/media/media_files/2026/01/09/img257-2026-01-09-01-15-02.png)
/sathyam/media/media_files/2026/01/08/jbkoshycommission-1739796921591-ce84183a-54a8-48c1-a16d-23488a454fcd-900x506-2026-01-08-21-19-29.jpg)
/sathyam/media/media_files/2026/01/08/death-sir-2026-01-08-21-03-09.jpg)
/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
/sathyam/media/media_files/2026/01/08/reji-lukose-tr-rakhunadhan-2026-01-08-17-30-48.jpg)
/sathyam/media/media_files/2025/11/21/anto-augustine-vinu-v-john-sreekandan-nair-2025-11-21-20-04-36.jpg)