രജതജൂബിലി നിറവില്‍ ഇന്‍ഫാം.. ജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും 15നു തുടക്കം. ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തില്‍ നിന്നു ബിഷപ്പുമാര്‍ കത്തിച്ചു നല്കുന്ന ദീപശിഖ ദേശീയചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഏറ്റുവാങ്ങും. ജൂബിലിയോടനുബന്ധിച്ച് ഒരുക്കുന്നതു വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ്, ലീഡേഴ്സ് മീറ്റ്, കര്‍ഷക സമ്മേളനം, പച്ചപ്പൊലിമ, നാഷണല്‍ കിസാന്‍ കാര്‍ണിവല്‍ തുടങ്ങി വിവിധ പരിപാടികള്‍
പുറത്താക്കിയിട്ടും കോൺഗ്രസിന് ഒഴിയാബാധയായി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ പുറത്തുവന്ന സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം ഉടൻ രാജിവെച്ച് ഒഴിയാൻ കെ.പി.സി.സി ആവശ്യപ്പെടണമെന്നു കോൺഗ്രസിൽ ആവശ്യം ശക്തമാകുന്നു. രാജിവെക്കാൻ രാഹുൽ സന്നദ്ധനായില്ലെങ്കിൽ രാജിവെപ്പിക്കാൻ കോൺഗ്രസ് ചീഫ് വിപ്പിന് സ്പീക്കർക്ക് കത്തു നൽകണം
ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടും വിവോയും ചേർന്ന് വിവോ എക്സ് 300 ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഗംഭീര പ്രകാശനം സംഘടിപ്പിച്ചു. വിവോ എക്സ് 300 സ്മാർട്ട്ഫോൺ ഇപ്പോൾ കേരളത്തിലെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഡിഎസ്എൽആർ ക്യാമറയെ വെല്ലുന്ന ഫോട്ടോ ക്ലാരിറ്റി നൽകുന്ന പ്രൊഫഷണൽ നിലവാരമുള്ള ക്യാമറ സംവിധാനമാണ് എക്സ് 300-ന്റെ ഏറ്റവും വലിയ ആകർഷണം
ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത. ഒന്നര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ ലഭിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/12/pala-policed-2025-12-12-18-57-02.jpg)
/sathyam/media/media_files/2025/12/09/election-2025-12-09-08-38-59.jpg)
/sathyam/media/media_files/2025/12/12/mar-remigiose-inchananiyil-fr-mathew-vadakkemuri-fr-thomas-mattamundayil-2025-12-12-18-38-50.jpg)
/sathyam/media/media_files/2025/12/12/polling-kottayam-2025-12-12-16-37-12.jpg)
/sathyam/media/media_files/2025/12/12/rahul-jpg-2025-12-12-11-33-34.jpeg)
/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
/sathyam/media/media_files/2025/12/10/rahul-mankoottathil-10-2025-12-10-16-06-28.jpg)
/sathyam/media/media_files/2025/12/11/vivo-x-300-launch-2025-12-11-21-02-15.jpg)
/sathyam/media/media_files/2025/12/11/1515595-d-2025-12-11-19-21-51.webp)
/sathyam/media/media_files/2025/12/11/ducks-found-dead-2025-12-11-17-22-54.jpg)