വല്യ നേതാവാണ്. പക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പിൽ നോട്ട മാറ്റിയത് അറിഞ്ഞില്ല. വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ പ്രതികരിച്ച പി.സി ജോര്‍ജിനെ ട്രോളി സോഷ്യൽ മീഡിയ. ബാലറ്റിൽ ‘നോട്ട’ എന്ന ഓപ്ഷൻ ഇല്ല. പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താത്പര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്തി മടങ്ങാം
യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇ.പി ജയരാജന്റെ പാതയിലോ. നിര്‍ണായക തെരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫിനെ വെട്ടിലാക്കി അടൂര്‍ പ്രകാശിന്റെ ദിലീപിനെ പിന്തുച്ചുള്ള പ്രസ്താവന. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷം. സ്ഥിരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്ന ഇ.പി ഇക്കുറി ഏറെക്കുറേ സമാധാനത്തിന്റെ പാതയില്‍.
മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ രാജസ്ഥാന് സര്‍ക്കാരിനു സുപ്രിം കോടതി നോട്ടീസയച്ചതില്‍ പ്രതീക്ഷവെച്ച് ക്രൈ്സതവ സഭകള്‍. ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനും വ്യക്തിയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമായി മതപരിവര്‍ത്തന നിരോധിത നിയമം. നിയമം ചൂഷണം ചെയ്തു വൈദികരെ കുടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീം കോടതി ഇടപെടല്‍ നിര്‍ണായകം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/09/mother-and-son-2025-12-09-17-43-35.jpg)
/sathyam/media/media_files/2025/12/09/pc-george-2025-12-09-17-35-51.jpg)
/sathyam/media/media_files/2025/12/09/adoor-2025-12-09-15-41-23.jpg)
/sathyam/media/media_files/2025/12/09/thiruvanchoor-2025-12-09-15-35-39.jpg)
/sathyam/media/media_files/2025/12/09/vasan-2025-12-09-15-19-45.jpg)
/sathyam/media/media_files/2025/12/09/ktm-2025-12-09-15-09-58.jpg)
/sathyam/media/media_files/2025/12/09/christian-2025-12-09-14-52-42.jpg)
/sathyam/media/media_files/2025/12/09/jose-k-mani-2025-12-09-09-42-18.jpg)
/sathyam/media/media_files/2025/12/09/vote-2025-12-09-09-06-43.jpg)
/sathyam/media/media_files/2025/12/09/untitled-2025-12-09-08-59-28.jpg)