മുന്‍പ് ഒരു തദ്ദേശ തെരെഞ്ഞെടുപ്പിലും ഉണ്ടാകാത്ത വിധത്തിലുള്ള മുന്നൊരുക്കങ്ങളും വാശിയും. വിജയം സസ്പെന്‍സ്. പതിവില്ലാത്ത വിധം കളം നിറഞ്ഞ് പ്രചാരണം ഏറ്റെടുത്ത ദേശീയ നേതാവ് കെ.സി വേണുഗോപാല്‍ ഒടുവില്‍ പരസ്യ സംവാദ വിവാദത്തില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയതോടെ വിവാദം തെരെഞ്ഞെടുപ്പിന് ശേഷവും തുടരും. കേരളം കണ്ട ഏറ്റവും വാശിയേറിയ തദ്ദേശ തെരെഞ്ഞെടുപ്പില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍
എരുമേലിയിൽ ശൗചാലയ ഉപയോഗത്തിനും വാഹന പാര്‍ക്കിംഗിനും അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ആര്. ജയകൃഷ്ണന്. പാര്‍ക്കിങ് ഫീസ് സംബന്ധിച്ച ബോര്‍ഡ് മറച്ചു വയ്ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഹൈക്കോടതി കര്‍ശനമായി നിരോധിച്ച രാസസിന്ദൂരം കടകളില്‍ വിറ്റഴിക്കുന്ന സ്ഥിതി മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം
രാഷ്ട്രീയ രംഗത്തെ അതികായന്മാര് നേര്‍ക്കു നേര് പോരിന്. മുഖ്യമന്ത്രി പിണറായി വിജയന് - കെ.സി വേണുഗോപാല്‍ എം.പി സംവാദത്തിനു കളം ഒരുങ്ങുന്നു. സംവാദം ആവശ്യപ്പെട്ടതു കെ.സി. വേണുഗോപാല്‍. അതിദാരിദ്ര്യമുക്ത പ്രഖ്യാപനം മുതല്‍ എം.പിമാരുടെ പ്രവര്‍ത്തനം വരെ തുറന്നുകാട്ടപ്പെടും. ഇനി അറിയേണ്ടത് സ്ഥലവും സമയവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/07/dileep-manju-2025-12-07-20-37-09.jpg)
/sathyam/media/media_files/2025/12/08/kc-venugopal-pinarai-vijanan-rajeev-dhandrasekhar-2025-12-08-16-06-54.jpg)
/sathyam/media/media_files/2025/12/08/shot-2025-12-08-14-52-52.jpg)
/sathyam/media/media_files/2025/09/27/bjp-2025-09-27-07-38-27.jpg)
/sathyam/media/media_files/2025/08/03/dileep-6-1-2025-08-03-15-16-11.jpg)
/sathyam/media/media_files/2025/12/08/1001464372-2025-12-08-13-10-10.jpg)
/sathyam/media/media_files/2025/12/08/1001464348-2025-12-08-13-01-32.webp)
/sathyam/media/media_files/2025/12/08/1001464196-2025-12-08-12-13-52.jpg)
/sathyam/media/media_files/2025/05/31/BoM3OzYd3E7rwGvPeq6g.jpg)
/sathyam/media/media_files/2025/12/07/c71a5062-4259-4a5d-bbb3-d30a02a1c432-2025-12-07-20-08-46.jpg)