രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങള്‍. സുഹൃത്തായ ജോബി ജോസഫ് വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്തിന് എന്ന് രാഹുല്‍ മറുപടി പറയേണ്ടിവരും. സൗഹൃദംകാരണം കൊടുത്തതാണെന്നു വാദിച്ചാല്‍ അതും നിലനില്‍ക്കില്ല. പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗര്‍ഭിണിയായിരിക്കെ യുവതി കഴിച്ചത്
നേതാക്കള്‍ വാഴാത്ത കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍. സെല്ലില്‍ അഴിച്ചുപണിക്ക് തീരുമാനിച്ചത് ഗ്രൂപ്പില്‍ അംഗങ്ങളായവര്പ്പോലും പ്രതിപക്ഷ നേതാവിനെതിരേയുള്ള സൈബര്‍ പോരിന്റെ ഭാഗമായി എന്ന കണ്ടെത്തലോടെ. ബെല്‍റാമിന് പകരം എത്തുന്ന ഹൈബിക്കു മാങ്കൂട്ടം കൈയ്യടക്കിയ സൈബര്‍ പടയെ നിലക്കു നിര്‍ത്താനാകുമോ?.
മുനമ്പം സമരം ഒറ്റയ്ക്കു മുന്നോട്ടു കൊണ്ടുപോകാന്‍ ബി.ജെ.പി. വഖഫ് രജിസ്ട്രിയില്‍ നിന്നു മുനമ്പത്തെ ഭൂമി പൂര്‍ണമായും ഒഴിവാക്കുകയും നിയമനടപടിയിലൂടെ തീര്‍പ്പുണ്ടാക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കേണ്ടെന്നു ബി.ജെ.പിയെ പിന്തുണയ്ക്കുന്നവര്‍. കൂടുതല്‍ പേര് ബി.ജെ.പി നിലപടിനെ അനുകൂലിച്ച് രംഗത്ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/01/monce-joseph-sunny-joseph-2025-12-01-16-48-52.jpg)
/sathyam/media/media_files/2025/12/01/b-sara-2025-12-01-16-39-38.jpg)
/sathyam/media/media_files/2025/12/01/kanamala-road-2-2025-12-01-16-21-47.jpg)
/sathyam/media/media_files/2025/12/01/kc-venugopal-g-venu-2025-12-01-16-11-06.jpg)
/sathyam/media/media_files/2025/11/27/rahul-mankoottathil-4-2025-11-27-19-35-37.jpg)
/sathyam/media/media_files/2025/11/28/rahul-mankoottathil-5-2025-11-28-15-44-04.jpg)
/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
/sathyam/media/media_files/2025/12/01/1001445745-2025-12-01-10-33-29.jpg)
/sathyam/media/media_files/2025/04/16/K9nmjtvRyyUSwcxVuM3r.jpg)
/sathyam/media/media_files/2025/11/30/e-20-fuenel-2025-11-30-19-23-57.jpg)