തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മുന്നണികള്‍. പോരാട്ടം ശക്തമായിടത്തു വിമതരെ പൂര്‍ണമായും തള്ളിപറയാന്‍ പാര്‍ട്ടികള്‍ക്കു പേടി. പിന്നിൽ കോട്ടയം നഗരസഭാ അധ്യക്ഷയായിരുന്ന ബിന്‍സി സെബാസ്റ്റ്യനെ പോലെ ഭാഗ്യം ചെന്നവരായി ഇവര്‍ മാറുമോ എന്ന ആശങ്ക
എം സി റോഡിൽ കെ എസ് ആര് ടി സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്ക്
കൊട്ടാരക്കര-ബാംഗ്ലൂർ കെ.എസ്.ആർ.ടി.സി പാലാ വഴിയാക്കിയതിനെതിരെ പ്രതിഷേധം. ഈരാറ്റുപേട്ടയെ അവഗണിക്കുന്നു എന്ന് യാത്രക്കാർ. ശബരിമല സീസണിൽ എരുമേലിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനാണ് പുതിയ റൂട്ടിലൂടെ സർവീസ് നടത്തുന്നതെന്നും സീസൺ കഴിഞ്ഞാൽ പഴയ റൂട്ടിലൂടെ തന്നെ വരുമെന്നു കെ.എസ്.ആർ.ടി.സി അധികൃതർ
രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടെ നിയമം ഒക്കെ ചിലപ്പോൾ മറന്നെന്നു വരും!. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന് ആവശ്യം. കാറിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ചു മുന്‍ എം.എല്‍.എ. സ്റ്റീഫന്‍ ജോര്‍ജ് ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ ഇന്നു കേസെടുക്കും
വിമതൻമാർ വില്ലൻമാരാകുമോ?.ആശങ്കയിൽ കോൺഗ്രസ്. വിമതൻമാർ ഏറെയും കോൺഗ്രസിൽ. ഫലം കാണാതെ ഒത്തുതീർപ്പ് ചർച്ചകൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/23/0f470346-2401-4a62-8dc7-d77d189cf34b-2025-11-23-20-02-45.jpg)
/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)
/sathyam/media/media_files/2025/11/23/accident-4-1-2025-11-23-17-51-37.jpg)
/sathyam/media/media_files/2025/11/16/udf-2025-11-16-11-32-28.jpg)
/sathyam/media/media_files/2025/11/23/jathikka-2025-11-23-15-56-30.jpg)
/sathyam/media/media_files/7YN4HQl5hzqeo4B2xRKB.jpg)
/sathyam/media/media_files/2025/11/23/panni-2025-11-23-13-44-34.webp)
/sathyam/media/media_files/2025/09/14/voters-list-2025-09-14-12-17-16.jpg)
/sathyam/media/media_files/2025/11/23/82aac214-85cb-4e24-a3b7-1e4ab7d7ca14-2025-11-23-11-04-57.jpeg)
/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)