അക്ഷീണം പ്രവർത്തിച്ച പാർട്ടിയിൽ എ കെ ജി സെന്ററിൽ വെച്ചു തന്നെ അപമാനിക്കപ്പെട്ടുവെന്ന വികാരത്തിൽ പി കെ ശ്രീമതി; സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പങ്കെടുക്കാമെന്ന എം എ ബേബിയുടെ നിലപാട് പിണറായിയുടെ സമ്പൂർണ്ണ ആധിപത്യമുള്ള കേരള ഘടകത്തിൽ നടപ്പാകാനിടയില്ല. 'വിലക്ക്' വാർത്തയുടെ ഉറവിടം പാർട്ടിക്കുള്ളിൽ നിന്നു തന്നെയെന്ന സംശയത്തിൽ ശ്രീമതി
സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയനെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ; മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തെപ്പറ്റി കുറച്ചധികം പറയാനുണ്ട്; സഹപ്രവര്‍ത്തകര്‍ പങ്കുവെച്ച അഭിപ്രായങ്ങള്‍ ചിലര്‍ ദുഷ്ടലാക്കോടെ വിവാദമാക്കിയെന്ന് ദിവ്യ എസ് അയ്യരുടെ പുകഴ്ത്തല്‍ വിവാദത്തിന് പരോക്ഷ മറുപടി
നിർത്തിയിട്ട ലോറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്നു. രണ്ടുപേർ അറസ്റ്റിൽ
കളിക്കുന്നതിനിടെ കലം തലയിൽ കുടുങ്ങി. രണ്ട് വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന
ചേറ്റൂർ ശങ്കരൻ നായരെ ബിജെപി 'ഏറ്റെടുത്തപ്പോൾ' ഉള്ള് പിടഞ്ഞ കോൺഗ്രസ്സ് കണ്ണൂരിൽ അനുസ്മരണം നടത്തി സംസ്ഥാനതല ഉദ്ഘാടനമാക്കി; ആവർത്തിച്ചാവർത്തിച്ച് നുണകൾ പ്രചരിപ്പിച്ച് ചരിത്രത്തെ കാവിവത്കരിക്കാനാണ് നീക്കമെന്ന് കെ സുധാകരൻ. ചേറ്റൂർ ശങ്കരൻ നായരെയും അതിലേക്ക് വലിച്ചിഴച്ചാൽ പ്രതിരോധിക്കുമെന്നും മരണം വരെയും ചേറ്റൂർ കോൺഗ്രസ്സുകാരനായിരുന്നുവെന്നും സുധാകരൻ
കുടകിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി പ്രദീപ് വർഷങ്ങളായി താമസിച്ചത് സ്വന്തം കാപ്പിത്തോട്ടത്തിലെ ഒറ്റപ്പെട്ട വീട്ടിൽ. തോട്ടം വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് നിഗമനം .വീട്ടിനുള്ളിലെ നിരീക്ഷണ ക്യാമറ തകർത്ത കൊലയാളികൾ പുറത്തെ ക്യാമറയിൽ കുടുങ്ങി. മൂന്ന് പേർ കസ്റ്റഡിയിലായെന്ന് സൂചന
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/04/28/ScLKHLe4DYHQuaGtUYKd.jpg)
/sathyam/media/media_files/2025/04/27/xGsr9wpnW0ZW3a8PcfjV.jpg)
/sathyam/media/media_files/2025/04/27/CsNP7gq9VUuAWCYo59PV.jpg)
/sathyam/media/media_files/k2NkStjS6UxnOE7sHFgD.jpg)
/sathyam/media/media_files/2024/12/20/Ljz05UgzVuTDBRKlC0ry.jpg)
/sathyam/media/media_files/2025/04/26/Cr7m7Ykvw6oNMA8IdgEp.jpg)
/sathyam/media/media_files/2025/04/25/uk3IvHiq7iaLyVANHALM.jpg)
/sathyam/media/media_files/2025/04/25/MXZCirsXw8wKaIJza9W7.jpg)
/sathyam/media/media_files/2025/04/25/AmavE2kEIcdu8iY7rlto.jpg)
/sathyam/media/media_files/2025/04/24/P6SnYFpcuUxqijQSeck3.jpg)